പോണ്‍ വീഡിയോ ഫോണില്‍ സൂക്ഷിക്കുന്നവരെ ഈ ' സ്റ്റിക്ക്' കണ്ടെത്തും!!
ദില്ലി: പോണ്‍ വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇനി പണി കിട്ടും. അശ്ലീല വീഡിയോകള്‍ കണ്ടെത്തുന്ന സോഫ്റ്റ്‌വെയറുമായി ദില്ലി പോലീസ് എത്തി കഴിഞ്ഞു.
അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നതും പ്രതികാരം ചെയ്യുന്നതും കൂടി വരുന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് ദില്ലി പോലീസ് കണ്ടെത്തിയ പുതിയ മാര്‍ഗമാണ് പോണ്‍ വീഡിയോ ഡിറ്റക്ക്ഷന്‍ സ്റ്റിക്ക്.

പോണ്‍ വീഡിയോ ഫോണിലുണ്ടോ?
പോണ്‍ വീഡിയോ ഫോണില്‍ സൂക്ഷിക്കുന്നവരും ചിത്രീകരിക്കുന്നവര്‍ക്കും പണി കിട്ടാന്‍ പോകുന്നു.

പോണ്‍ വീഡിയോ ഡിറ്റക്ക്ഷന്‍ സ്റ്റിക്ക്
ഫോണിലോ കമ്പ്യൂട്ടറിലോ അശ്ലീല വീഡിയോകള്‍ ഉണ്ടെങ്കില്‍ പോണ്‍ വീഡിയോ ഡിറ്റക്ക്ഷന്‍ സ്റ്റിക്കിലെ യുഎസ്ബി ഡിവൈസുകള്‍ അത് കണ്ടെത്തും.

സൈബര്‍ ക്രൈമുകള്‍ക്കെതിരെ
പോണ്‍ വീഡിയോ ഉപയോഗിച്ചുള്ള ബ്ലാക്ക് മെയില്‍ ചെയ്യാനും പ്രതികാരം ചെയ്യാനും ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് പുതിയ സോഫ്റ്റ് വെയര്‍.

യുഎസ്ബി ഡിവൈസുകള്‍
സോഫ്റ്റ്‌വെയറിലെ യുഎസ്ബി ഡിവൈസുകളാണ് പോണ്‍ വീഡിയോ കണ്ടെത്തുന്നത്. ഫോണിലും കമ്പ്യൂട്ടറിലുമുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ചാറ്റുകള്‍ക്കുമായി യുഎസ്ബി ഡിവൈസുകള്‍ തിരച്ചില്‍ നടത്തും.
ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല
ഫോണിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല. അതും കണ്ടെത്തും.
ദില്ലി പോലീസ് ന്യൂജെന്‍ ആയി
പുതിയ ക്രൈമുകള്‍ കണ്ടെത്തുന്നതിന് പുതിയ സാങ്കേതിക വിദ്യകളുടെ സഹായം വേണം എന്നതിനാലാണ് ദില്ലി പോലീസ് പുതിയ ടെക്‌നോളജിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications