മൂത്ത മകളുടെ വിവാഹം നടത്താന്‍ മൂന്ന് മക്കളെ വിറ്റു

ഗുണശേഖരന്- കലൈരാശി ദമ്പതികളുടെ പത്തും പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള മക്കളെയാണ് ഒരു മാസം മുമ്പ് കാരയ്ക്കല്‍ സ്വദേശികളായ അമീര്‍ അലി, ജിന്നത്ത് നിഷ എന്നിവര്‍ക്ക് വിറ്റത്. കുട്ടികളെ വാങ്ങിയവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ തങ്ങളുടെ പലചരക്കു കടയില്‍ ജോലിക്ക് നിര്‍ത്തി. മറ്റയാള്‍ ഒരു പെണ്‍കുട്ടിയെ തന്റെ വീട്ടിലും മൂന്നമത്തെയാളെ ഒരു ബന്ധുവിന്റെ വീട്ടിലും ജോലിക്ക് നിര്‍ത്തി.
ഒടുവില്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ മറ്റ് രണ്ട് പേരെയും അറിയ്ച്ച് മൂന്നിടത്തുനിന്നും രക്ഷപ്പെട്ടു. അസമയത്ത് മൂന്ന് പെണ്‍കുട്ടികള്‍ ബാഗുമായി കാരയ്ക്കല്‍ ബസ്റ്റാന്റില്‍ നില്‍ക്കുന്നതുകണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
കേരളത്തിലെ ഒരു ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് ആറ് പെണ്മക്കളും രണ്ട് ആണ്മക്കളുമാണുള്ളത്. മൂത്ത മകളുടെ വിവാഹം നടത്തനാണത്രെ മറ്റ് മൂന്ന് പേരെയും വിറ്റത്. ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications