കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് റാലിയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 5 പേര്‍ മരിച്ചു, 15ലധികം പേര്‍ക്ക് പരിക്ക്

ചണ്ഡീഗഡില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മൗര്‍ മാണ്ടിയിലാണ്‌സംഭവം നടന്നത്.

  • By Akshay
Google Oneindia Malayalam News

മൗര്‍: പഞ്ചാബിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ബതിന്‍ഡ സിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥഇയുടെ റാലിക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്വാഭാവികമായുണ്ടായ സ്‌ഫോടനമാണ് എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

ചെവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതുവരെ അവരെ ഐഡന്റിഫൈ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കാറിനുള്ളില്‍ പ്രഷര്‍ കുക്കര്‍ വഴി നടത്തിയ സ്‌ഫോടനമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കാറിനുള്ളിലുണ്ടായ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നും സംശയിക്കുന്നുണ്ട്.

Blast

ചണ്ഡീഗഡില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മൗര്‍ മാണ്ടിയിലാണ്‌
സംഭവം നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍മീന്ദര്‍ ജാസി റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് സ്‌ഫോടനം നടന്നത്. ഫെബ്രുവരി നാലിനാണഅ പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
At least five persons were killed and 15 others injured in a powerful blast near a rally of a Congress candidate in Punjab's Bathinda city on Tuesday evening. The exact nature of the blast is not known as yet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X