ദുര്‍മന്ത്രവാദം ആരോപിച്ച് ആദിവാസി യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
രാജമുദ്രി: ദുര്‍മന്ത്രവാദം ആരോപിച്ച് ആദിവാസി യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പെകേതി സത്യവേണിയെയാണ് കൊലപ്പെടുത്തിയത്. ദുര് മന്ത്രവാദം പ്രയോഗങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ചിന്തകരപാളയത്തിലായിരുന്നു സംഭവം.
നാട്ടുകാര്‍ യുവതിയോട് ദുര്‍ഗ്ഗാ പൂജ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നിട് ദുര്‍മന്ത്രവാദം തെളിയിക്കാന്‍ വേണ്ടി പനിയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഇവരുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു. ദുര്മന്ത്രവാദത്തിലൂടെ പെണ്‍കുട്ടിയുടെ പനി മാറ്റാന്‍ ശ്രമിക്കുന്നതിനിയെ യുവതിയെ നാട്ടുകാര്‍ പിടികൂടിയത്.

രോഷാകുലരായ നാട്ടുകാര്‍ യുവതിയെ തല്ലികൊല്ലുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുര്മന്ത്രവാദക്കുറ്റം ആരോപിച്ചുള്ള കൊലപാതകങ്ങള്‍ക്ക് മിക്ക സംസഥാനങ്ങളിലും കൊലപാതകം കൂടിവരുന്നുണ്ട്.
ഇതിനെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാനും കുറ്റകൃത്യം തടയാന്‍ നിലവിലുള്ള നിയമങ്ങളുപയോഗിച്ച് കര്‍ശനമായ നടപടികളെടുക്കാനും മനുഷ്യാവകാശ കമ്മീഷന് ഗവണ്മെന്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications