കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് വയസുകാരന്‍റെ കൊലപാതകത്തില്‍ വഴിത്തിരിവ്! റയാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Google Oneindia Malayalam News

ഗുഡ്ഗാവ്: ഏഴ് വയസ്സുകാരന്‍ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. ഗുഡ്ഗാവിലെ റയാന്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന, സംഭവിച്ചത്!! അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന, സംഭവിച്ചത്!!

നോട്ടുനിരോധനം കൊണ്ട് നേട്ടം കൊയ്തത് പേടിഎമ്മും ഭീമും!! ഇനി ഒരേ പ്ലാറ്റ്ഫോമില്‍, നിങ്ങളറിയേണ്ട കാര്യങ്ങള്‍!!നോട്ടുനിരോധനം കൊണ്ട് നേട്ടം കൊയ്തത് പേടിഎമ്മും ഭീമും!! ഇനി ഒരേ പ്ലാറ്റ്ഫോമില്‍, നിങ്ങളറിയേണ്ട കാര്യങ്ങള്‍!!

സെപ്തംബര്‍ എട്ടിന് സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത നിലയിലാണ് പ്രത്യുമന്‍ ഠാക്കൂറിനെ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സിബിഐയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് സിബിഐ അറസ്റ്റ് റയാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബുധനാഴ്ച ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.

arrest

സംഭവത്തില്‍ നേരത്തെ സ്കൂള്‍ ബസിന്‍റെ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡ‍ന ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തം പുരണ്ട കത്തിയും കണ്ടെടുത്തിട്ടുണ്ട്.

English summary
A class 11th student has been arrested in connection with the murder of 7-year-old Pradyuman Thakur, a student at Gurugram's Ryan International School, who was found dead in school's toilet. A case has been booked under the Section 302 of the IPC, said a CNN News 18 report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X