പ്രത്യുഷ ബാനര്‍ജിയുടെ കേസില്‍ വഴിത്തിരിവുകള്‍: നടി ഗര്‍ഭിണിയായിരുന്നോ?
മുംബൈ: പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യ കേസില്‍ വഴിത്തിരിവുകള്‍. ഫോറന്സ്കി സര്ജന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്ന് സൂചന. ഗര്‍ഭപാത്രത്തില്‍ കട്ടിയുള്ള ദ്രവം കാണപ്പെട്ടതായി പറയുന്നു. ഇത് ഗര്‍ഭധാരണത്തിന്റെ ആദ്യ നാളുകളാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
പ്രത്യുഷയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും സ്വീകരിച്ച ദ്രവം പിസ്റ്റോപാതോളജി ടെസ്റ്റിന് അയച്ചിരിക്കുകയാണ്. പോലീസ് സര്ജന് ഡോ. എസ്എം പട്ടീല്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പ്രത്യുഷയുടെ കാമുകന് രാഹുല്‍ രാജിനെ ശ്വാസംമുട്ടലും നെഞ്ചുവേദനയും കാണപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി കേസില്‍ രാഹുലിനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.
പ്രത്യുഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയെ സാധൂകരിക്കുന്ന തെളിവുകളാണ് ലഭിച്ചത്. പ്രത്യുഷയുടെ ഇടത് കൈയ്യില്‍ ബ്ലേഡ് വെച്ച് മുറിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. നാലോ അഞ്ചോ മാസം മുന്‍പ് പ്രത്യുഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണിതെന്നും സര്ജന് വെളിപ്പെടുത്തി.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications