ആത്മഹത്യ ചെയ്ത പ്രശസ്ത നടിയുടെ അവസാന ചിത്രം യൂട്യൂബിൽ..!! ഇതൊന്നുമല്ല സത്യമെന്ന് കാമുകൻ..!!
മുംബൈ: ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോ താരം പ്രത്യുഷ ബാനര്‍ജി മരണത്തിന് മുന്‍പ് അഭിനയിച്ച ഷോര്‍ട്ട് ഫിലിം വിവാദത്തിലേക്ക്. പ്രത്യുഷയുടെ കാമുകന് രാഹുല്‍രാജ് ആണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹം കുച്ച് കഹ് നാ സകേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് രാഹുല്‍ രാജ് ആരോപിക്കുന്നത്. പ്രത്യയുഷയുടെ സുഹൃത്ത് കാമിയ പഞ്ചാബിയാണ് ചിത്രമിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്രണയബന്ധത്തിലെ തകര്‍ച്ചയാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. പ്രത്യുഷയുടെ ജീവിതവും ഈ ചിത്രവും തമ്മില്‍ സാമ്യമുണ്ടെന്ന് കാമിയ പഞ്ചാബി അവകാശപ്പെടുന്നു. രാഹുലിന്റെ പരാതിയെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. എന്നാല്‍ പ്രത്യുഷയുടെ ചരമവാര്‍ഷിക ദിനത്തില്‍ ചിത്രം സുഹൃത്ത് കാമിയ യൂട്യൂബ് റിലീസ് ചെയ്യുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രത്യുഷ ഈ ചിത്രത്തില്‍ അഭിനയിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണം രാഹുല്‍ ആണെന്നും രാഹുലുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് പ്രത്യുഷ ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പ്രത്യുഷ തനിക്കൊപ്പം സന്തോഷവതിയായിരുന്നുവെന്നാണ് രാഹുലിന്റെ വാദം. കാമില പഞ്ചാബി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഹുല്‍ പറയുന്നു. 2016 ഏപ്രില്‍ 1ന് മുംബൈയിലെ വീട്ടിലാണ് പ്രത്യുഷ തൂങ്ങി മരിച്ചത്. ചിത്രം പുറത്ത് വന്നതോടെ പ്രത്യുഷയുടെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications