പ്രയാഗ് രാജിലെ കുംഭമേള; അറിയാക്കഥകളിലെ ഐതിഹ്യങ്ങൾ ഇങ്ങനെ... മേളയ്ക്ക് പ്രായം രണ്ടായിരം വര്‍ഷം
പ്രയാഗ് രാജ്: കുംഭമേളയ്ക്ക് മകരസംക്രാന്തിയോടെ തുടക്കമായി, ഇനി മഹാശിവരാത്രി വരെ ഹൈന്ദവികതയുടെ വിശ്വമാനവികതയുടെ സാംസ്കാരിക സംഗത്തിനാണ് പ്രയാഗ് രാജ് സാക്ഷ്യം വഹിക്കുക. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന കുംഭമേള നാലിടങ്ങളിലാണ് നടക്കാര്. ഗംഗാ നദിയുടെ തീരങ്ങളായ ഹരിദ്വാര്‍, പ്രയാഗ് രാജ്, ഗോദാവരിയുടെ തീരമായ നാസിക്, ഉജ്ജയിനിലെ ഷിപ്ര.
ഹൈന്ദവര്‍ പുണ്യനദികളില്‍ സ്നാനം ചെയ്യ്ത് പാപങ്ങള്‍ കഴുകി കളഞ്ഞ് മോക്ഷം നേടുന്നു എന്നതാണ് കുംഭമേളയിലെ വിശ്വാസം. നാലുമേളകളാണ് പരമ്പരാഗതമായി കുംഭമേളയായി കണക്കാക്കുന്നത്.

പുണ്യനദികൾ
പ്രയാഗ് രാജ് കുംഭമേള, ഹരിദ്വാര്‍ കുംഭമേള, നാസിക് ത്രയംമ്പകേശ്വര്‍ കുംഭമേള, ഉജ്ജെയിന്‍ സിംഹാസ്ത എന്നിവയാണിവ. ഈ നാലു നദികളും പുണ്യ നദികളായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇതില്‍ സ്നാനം ചെയ്താല്‍ പാപ മുക്തി നേടുമെന്ന് പറയുന്നു.

കുംഭമെന്നാൽ
അമൃതം എന്നാണ് കുംഭമെന്ന വാക്കിനാല്‍ അര്‍ത്ഥമാക്കുന്നത്. ദുര്‍വാസാവിന്റെ ശാപം മൂലം ജരാനര ബാധിച്ച ദേവന്മാരെ അസുരന്മാര് ആക്രമിക്കുകയും, ഇതില്‍ നിന്ന് മുക്തി നേടാന്‍ പാലാഴി കടയുകയും ചെയ്തു. അമൃത് നേടിയ ദേവന്മാര് അസുരന്മാര്ക്ക് നല്‍കിയില്ല,
ഇതറിഞ്ഞ അസുരന്മാര് ദേവന്മാരെ 12 ദിവസം പിന്തുടര്ന്നു,

അമൃത് പതിച്ച ഇടങ്ങളിൽ
ഈ ദിവസങ്ങളില്‍ താഴെ പതിച്ച അമൃത് കുംഭമേള നടക്കുന്ന നാലിടങ്ങളിലായാണ് പതിച്ചത്. അതിനാലാണ് കുംഭമേള നടക്കുന്നത്. 2000 വര്‍ഷം പഴക്കമുണ്ട് കുംഭമേളയ്ക്ക്. ചൈനീസ് യാത്രികനായ സുവാന്സങിന്റെ ലിഖിതങ്ങളില്‍ കുംഭമേളയെകുറിച്ച് പരാമര്‍ശമുണ്ട്.

ചെലവേറിയ കുംഭമേള
ഇത്തവണത്തെ കുംഭമേളയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് ചരിത്രത്തിലേ ഏറ്റവും ചെലവേറിയ കുംഭമേളയാണ് ഇക്കുറി നടക്കുന്നത്. 4200 കോടി രൂപയാണ് കുംഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാർ ചെലവഴിക്കുന്നത്. 48 ദിവസമാണ് കുംഭമേള ചടങ്ങുകൾ നീണ്ടു നിൽക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications