പ്രീതി സിന്റെ തിരിച്ചെത്തി ഉടന്‍ മൊഴിയെടുക്കും
മുംബൈ: മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡിയയ്ക്കെതിരായ പീഡന കേസില്‍ ബോളിവുഡ് താരം പ്രീതി സിന്റ മൊഴി നല്‍കിയേക്കും. യുഎസിലായിരുന്ന താരം മടങ്ങി മുംബൈയില്‍ എത്തി. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ കേസില്‍ പ്രീതിയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
ജൂണ്‍ പതിമൂന്നിനാണ് മുന്‍ കാമുകന് വാഡിയയ്ക്കെതിരെ മറൈന്‍ ഡ്രൈവ് പൊലീസില്‍ പ്രീതി സിന്റെ പരാതി നല്‍കിയത്. എന്നാല്‍ കേസില്‍ പ്രീതി.യുടെ മൊഴി രേഖപ്പെടുത്താന്‍ ഇവര്‍ വിദേശത്തായതിനാല്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ പ്രീതിയുടെ മൊഴി രേഖപ്പെടുത്തുന്നത് എവിടെ വച്ചാണെന്ന് വ്യക്തമായ സൂചനയില്ല. മൊഴിയെടുക്കുന്നതിനായി പരാതിക്കാരിയായ സ്ത്രീയെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തേണ്ടതില്ലാത്തതിനാല്‍ പ്രീതിയുടെ വീട്ടിലെത്തി മൊഴിയെടുക്കാനാകും സാധ്യത.
വിദേശത്തായിരുന്ന പ്രീതിയോട് മടങ്ങിയെത്താനും കേസുമായി സഹകരിയ്ക്കാനും മൊഴി രേഖപ്പെടുത്താനും മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ ആവശ്യപ്പെട്ടിരുന്നു. മെയ് മുപ്പതിമ് വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിട വാഡിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പ്രീതി പറയുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications