വാഡിയ കൈപിടിച്ച് ഞെരിക്കുന്ന ഫോട്ടോ പ്രീതി സിന്റ പൊലീസിന് നല്കി
മുംബൈ: പരസ്യമായി അപമാനിച്ചെന്നു കാണിച്ച് ബോളിവുഡ് നടി പ്രീതി സിന്റെ മുന്‍ കാമുകനും ബിസ്നസുകാരനുമായ നെസ് വാഡിയയ്ക്കെതിരെ നല്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. നെസ് വാഡിയ ഉപദ്രവിക്കുന്ന ഫോട്ടോ പ്രീതി പൊലീസിന് കൈമാറി.
നെസ് വാഡിയ പ്രീതിയുടെ കൈപിടിച്ച് ഞെരിക്കുന്നതടക്കമുള്ള നാലു ഫോട്ടോകളാണ് താരം മുംബൈ പൊലീസിന് കൈമാറിയത്. കേസിലെ നിര്‍ണായക തെളിവുകളാണിതെന്നും ചിത്രങ്ങള്‍ വിലയിരുത്തി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നു വായിക്കൂ...

തെളിവ് കിട്ടി
പീഡിപ്പിച്ചെന്ന് പ്രീതി പരാതി നല്‍കിയെങ്കിലും നെസ് വാഡിയ അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ഫോട്ടോ കേസിന്റെ നിര്‍ണായക തെളിവാണ്.

സ്റ്റേറ്റ്മെന്റ് വേണം
അതേ സമയം കേസിലെ സാക്ഷികളുടെ സ്റ്റേറ്റ്മെന്റ് നല്കാന് വാഡിയ ഗ്രൂപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാക്ഷികള്‍
ഐ പി എല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്, ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍, കിങ്സ് ഇലവന് പഞ്ചാബ് ടീമിന്റെ ചീഫ് ഓഫീസര്‍ ഫ്രേസര്‍ കസ്റ്റേലിനോ തുടങ്ങിയവര്‍ കേസിലെ പ്രധാന സാക്ഷികളാണ്

പൊലീസ് വിസ്താരം
ഒമ്പത് സാക്ഷികളെയാണ് ഈ കേസില്‍ പൊലീസ് ഇതുവരെ വിസ്തരിച്ചിരിക്കുന്നത്

പ്രീതിയുടെ ആരോപണം
പരസ്യമായി അപമാനിക്കുക, ഉപദ്രവിക്കുക, പീഡിപ്പിക്കുക എന്നീ ആരോപണങ്ങളാണ് പ്രീതി വാഡിയയ്ക്കെതിരെ പറയുന്നത്.

വാഡിയയ്ക്കെതിരെയുള്ള വകുപ്പ്
ഐ പി സി സെക്ഷന്‍ 354, 504, 506, 509 എന്നീ വകുപ്പുകളിലാണ് നെസ് വാഡിയയ്ക്കെതിരെ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications