കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും സ്വീകരിച്ചു. രാഷ്ട്പതി ഭവനില്‍ വച്ചായിരുന്നു പരിപാടി. പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ സമാന്തര സൈന്യത്തിലെ ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും അഭിവാദ്യം ചെയ്തു.

1857 ല്‍ ബ്രിട്ടീഷ് ഭരണ കാലത്താണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ ജനനം. ഇന്ത്യന്‍ ഡിഫന്‍സ് ഫോഴ്‌സ് എന്നായിരുന്നു അന്ന് പേര്. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം 1948 ല്‍ ടെറിട്ടോറിയല്‍ ആര്‍മി ആക്ട് നിലവില്‍ വന്നു. 1949 ടെറിട്ടോറിയല്‍ ആര്‍മി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

മറ്റ് ജോലികള്‍ ഉള്ളവര്‍ക്കാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ ആകുക. യുദ്ധ സമയത്തും അല്ലാത്ത സമയത്തും മികച്ച പ്രവര്‍ത്തനങ്ങളാണ് ടെറിട്ടോറിയല്‍ ആര്‍മി കാഴ്ചവക്കുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലും, 1971 ലെ ഇന്ത്യ-പാക് അതിര്‍ത്തി തര്‍ക്കത്തിലും ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

സമാന്തര സേനക്ക് സ്വീകരണം

സമാന്തര സേനക്ക് സ്വീകരണം

ടെറിട്ടോറിയല്‍ ആര്‍മിയെ നമ്മുടെ സമാന്തര സേനയായിട്ടാണ് വിശേഷിപ്പിക്കുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരേയും കുടുംബാംഗങ്ങളേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിക്കുന്നു.

 ഉപഹാരം

ഉപഹാരം

ടെറിട്ടോറിയല്‍ സേനക്ക് രാഷ്ട്രപതിയുടെ ഉപഹാരം

 അഭിവാദ്യങ്ങള്‍

അഭിവാദ്യങ്ങള്‍

ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരേയും അവരുടെ കുടംബാംഗങ്ങളേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം ചെയ്യുന്നു.

ഗ്രേറ്റ് സല്യൂട്ട്

ഗ്രേറ്റ് സല്യൂട്ട്

രാഷ്ട്രപതിയെ സല്യൂട്ട് ചെയ്യുന്ന ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥര്‍

സ്‌നേഹാദരങ്ങള്‍

സ്‌നേഹാദരങ്ങള്‍

ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് രാഷ്ട്രപതിയുടെ പ്രണാമം.

സ്‌നേഹാദരങ്ങള്‍

സ്‌നേഹാദരങ്ങള്‍

ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് രാഷ്ട്രപതിയുടെ പ്രണാമം.

English summary
President Pranab Mukherjee met officials of Territorial Army along with their spouses in New Delhi on Wednesday, a day after the outfit celebrated its Raising Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X