അമിത് ഷായുടെ തന്ത്രം പൊളിച്ച് താക്കറെ !!! രാഷ്ട്രപതി സ്ഥാനാർഥിയെ മോദി മാത്രം തീരുമാനിക്കേണ്ട!!!
ബിജെപി സ്ഥാനാർഥിയെ അറിഞ്ഞതിനു ശേഷം പിന്തുണ പ്രഖ്യാപിക്കും
മുംബൈ: ബിജെപി- ശിവസേന പോര് മുറുകുന്നു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ പ്രധാനമന്ത്രി ഒറ്റക്ക് തീരുമാനിക്കേണ്ടെന്ന് ശിവസേന. അമിത്ഷായുടെ നിർദേശം ഒറ്റയടിക്കാണ് ശിവസേന തലവൻ ഉദ്ദവ് താക്കറെ തള്ളിയെന്നാണ് സോനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇന്ത്യയുടെ സമ്പൂർണ അധികാരം മോദിയിൽ മാത്രം കേന്ദ്രീകരിക്കാനുളള അമിത് ഷായുടെ തന്ത്രമാണ് ഒറ്റയടിക്കും ശിവസോന തകർത്ത്.
പൊതു വേദിയില്‍ അനു സിത്താര ഭര്‍ത്താവിനെ ചുംബിച്ചു, നിര്‍ബന്ധിച്ചത് ആരാണെന്നോ.. വീഡിയോ കാണൂ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ പരസ്യ പിന്തുണ ഉറപ്പാക്കാമെന്ന അമിത് ഷായുടെ തന്ത്രം ഉദ്ദവിന്റെ മുമ്പില്‍ വിലപ്പോയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനാണ് ശിവസേനയുടെ തീരുമാനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ മോദി നയിക്കുന്നതിനോടും ശിവസേന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ, അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അമിത്ഷായ്ക്കൊപ്പമുണ്ടായിരുന്നു.

കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു രാജ്നാഥ് സിങ് എന്നിവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും നേരിട്ട് കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയുടെ ബിജെപി സ്ഥാനാർഥി ആരാണെന്നു അറിഞ്ഞതിനു ശേഷംമാത്രമേ തങ്ങളുടെ നയം വ്യക്തമാക്കുകയുള്ളുവെന്നും അറിയിച്ചിരുന്നു.
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications