വീണ്ടും ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഈ മാസം മാത്രം വര്‍ധിച്ചത് 100 രൂപ
കൊച്ചി: കൊവിഡ് പ്രതിസന്ധികാലത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയാണ് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടറുകളുടെ പുതിയ വില 701 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വീണ്ടും വില വര്‍ധിപ്പിച്ചു. 27 രൂപ ഈ ഗണത്തില്‍ വര്‍ധിപ്പിച്ചപ്പോള്‍ സിലിണ്ടറുകളുടെ വില 1319 ആയി.
സിലിണ്ടറുകളുടെ പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തികച്ചും ആസാധാരണമായ ഒരു നീക്കമാണ് എണ്ണക്കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സാധാരണ ഗതിയില്‍ ഒരു മാസം രണ്ട് തവണ പാചക വാതകങ്ങളുടെ വില വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം ഇത് രണ്ടാം സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഈ മാസം രണ്ടിനാണ് ഇതിന് മുമ്പ് വില കൂട്ടിയത്.

Recommended Video

രാജ്യാന്തര വിപണിക്ക് അനുസൃതമായാണ് ഈ വില നിശ്ചയിക്കാറുള്ളതെങ്കിലും രാജ്യന്തര വിപണിയില്‍ അടുത്ത ദിവസം വലിയ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഈ അവസ്ഥയില്‍ എന്ത് കാരണം കൊണ്ടാണ് പെട്ടെന്ന് വില വീണ്ടും വര്‍ധിപ്പിച്ചതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയ്യില്ല. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വില വര്‍ധിപ്പിക്കാതിരിക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications