ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അര്‍ധനഗ്നയായ യുവതിയുടെ ഐറ്റം ഡാന്‍സ്; പൂജാരി അറസ്റ്റില്‍
ബെംഗളൂരു: ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരിയും മറ്റ് രണ്ട് പേരും അറസ്റ്റിലായി. കോലാര്‍ ജില്ലയിലെ തേകാലിലുള്ള ക്ഷേത്രത്തില്‍ വ്യാഴ്യാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.
ക്ഷേത്ത്രതില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിക്കുന്നു എന്ന് വിവരം ലഭിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. പരിപാടി നിര്‍ത്തിവെയ്ക്കാനും അനുമതി പത്രം കാണിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരെ പൂജാരിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ടതോടെ സംഭവം കൂടുതല്‍ വഷളായി. പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ എത്തിയ പോലീസുകാരാണ് മുറിയില്‍ പൂട്ടിയിട്ട പോലീസുകാരെ മോചിപ്പിച്ചത്.
സംഭവത്തില്‍ പൂജാരിയെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ത്രിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications