Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ മണ്ടത്തരമെന്ന് മന്‍മോഹന്‍ സിംഗ്

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ സാന്നിധ്യം

ദില്ലി: നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയെ അഭിസംബോധന ചെയ്യും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഎം, ബിജെഡിയും ഇതിന് പുറമേ എന്‍ഡിഎയുടെ ഭാഗമായ എസ്എഡി, ശിവസേന എന്നീ പാര്‍ട്ടികളും നോട്ട് നിരോധനത്തിലുള്ള തങ്ങളുടെ കാഴ്ചപ്പാട് ശീതകാല സമ്മേളനത്തിനിടെ ബുധനാഴ്ച സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നവംബര്‍ 28വരെ സര്‍ക്കാരുമായി ഒരു സംസാരത്തിനും ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ചേംബറില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വെങ്കയ്യാ നായിഡു എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം നടന്നുക്കുന്നുണ്ട്.

കാര്‍ഷിക പ്രതിസന്ധി

കാര്‍ഷിക പ്രതിസന്ധി

നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരമെന്ന് മന്‍മോഹന്‍ സിംഗ്. കാര്‍ഷിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും മന്‍മോഹന്‍ സിംഗ്

 ഡോ. മന്‍മോഹന്‍ സിംഗ് സഭയില്‍

ഡോ. മന്‍മോഹന്‍ സിംഗ് സഭയില്‍

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംസാരിക്കുന്നു.

 മോദിക്കെതിരെ തൃണമൂല്‍

മോദിക്കെതിരെ തൃണമൂല്‍

അതേ സമയം നോട്ട് അസാധുവാക്കുന്ന നടപടി ഫലപ്രദമായി നടപ്പിലാക്കാത്തതിനാല്‍ ദേശീയ നേതാവ് എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മന്ത്രിയുമായ സോഹന്‍ദേബ് ചാറ്റര്‍ജി പറയുന്നു.

 ഡോ. മന്‍മോഹന്‍ സിംഗ് സഭയില്‍

ഡോ. മന്‍മോഹന്‍ സിംഗ് സഭയില്‍

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംസാരിക്കുന്നു.

 ചര്‍ച്ച കൂടിയാലോചനയ്ക്ക് ശേഷം

ചര്‍ച്ച കൂടിയാലോചനയ്ക്ക് ശേഷം

പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ച ശേഷം മാത്രമായിരിക്കും ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നാണ് ലോക് സഭാ സ്പീക്കര്‍ മല്ലികാര്‍ജുന്‍ കാര്‍ഗെ വ്യക്തമാക്കുന്നത്.

മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു

മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു

നോട്ട് അസാധുവാക്കുന്ന നടപടി ഫലപ്രദമായി നടപ്പിലാക്കാത്തതിനാല്‍ ദേശീയ നേതാവ് എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മന്ത്രിയുമായ സോഹന്‍ദേബ് ചാറ്റര്‍ജി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+