ഹനുമന്തപ്പയെ പോലുള്ള സൈനികരുടെ സേവനത്തില്‍ അഭിമാനിക്കുന്നുവെന്ന് നരേന്ദ്രമോദി
ദില്ലി: സിയാച്ചിനിന് മഞ്ഞിടിച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയ സൈനികന് ഹനുമന്തപ്പയുടെ മരണം ഇന്ത്യയെ ഒന്നടങ്കം വേദനിപ്പിച്ചു. ഹനുമന്തപ്പയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുചേര്‍ന്നു. ഹനുമന്തപ്പയുടെ മരണം വേദനിപ്പിച്ചെന്നാണ് നരേന്ദ്രമോദി പറഞ്ഞത്.
ദില്ലി സിയാച്ചിനില്‍ നിന്ന് ആറ് ദിവസത്തിന് ശേഷമാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്. ലാന്‍സ് നായിക് ഹനുമന്തപ്പയെ പോലുള്ള സൈനികരുടെ സേവനത്തില്‍ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനുമന്തപ്പയെ പ്രധാനമന്ത്രിയടക്കമുള്ള പല നേതാക്കളും സന്ദര്‍ശിച്ചിരുന്നു. ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സിയാച്ചിനിലെ മഞ്ഞിനിടയില്പ്പെട്ട പത്ത് സൈനികരില്‍ ജീവനോടെ രക്ഷപ്പെട്ടത് ഹനുമന്തപ്പ മാത്രമായിരുന്നു.
ആറ് ദിവസം മഞ്ഞിനടിയില്‍ ജീവനോടെ കിടന്ന ഹനുമന്തപ്പ വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായിരുന്നു. എന്നിട്ടും ആ ധീരയോദ്ധാവിനെ രക്ഷിക്കാനായില്ല എന്നത് ദുഃഖകരം തന്നെ.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications