കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വൈകീട്ട് 5ന്, വന്‍ പ്രഖ്യാപനം?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് മോദി രാജ്യത്തോട് സംസാരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്താണ് വിഷയമെന്ന് അറിയില്ല. വിവരം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകളും നടക്കുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാകാം എന്നാണ് ചിലര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്.

n

രാജ്യം കൊവിഡ് രണ്ടാം തരംഗം പിന്നിടുകയാണ് എന്നാണ് വിലയിരുത്തല്‍. രോഗ വ്യാപനം വളരെ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് പ്രതികരിക്കുന്നവരും കുറവല്ല.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

സുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വംസുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വം

പ്രതിദിന കൊറോണ രോഗികള്‍ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് രാജ്യം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആദ്യമായിട്ടാണ് ഒരു ലക്ഷത്തില്‍ താഴേക്ക് പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്. കൊവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെയും വാക്‌സിന്‍ നിര്‍മാതാക്കളായ ശാസ്ത്രജ്ഞരെയും മോദി അടുത്തിടെ അഭിനന്ദിച്ചിരുന്നു.

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Bjp central office report against k surendran and kerala leaders | Oneindia Malayalam

English summary
Prime Minister Narendra Modi To Address The Nation Today At 5 pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X