'സത്യവും നീതിയും നിലനിൽക്കുന്നു'; കുല്ഭൂഷണ് ജാദവ് വിധിയിൽ പ്രതികരിച്ച് നരേന്ദ്രമോദി
ദില്ലി: കുൽഭൂഷൺ ജാദവ് കേസിലെ ആന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കുൽഭൂഷൺ ജാദവിനെതിരെയുള്ള വധശിക്ഷ തടഞ്ഞുള്ള അന്താരാഷ്ട്ര കോടതി വിധി പുറത്ത് വന്നതോടെ സത്യവും നീതിയും നിലനിൽക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി തന്റെ സർക്കാർ എപ്പോഴും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയിൽ 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

കുല്ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. കുൽഭൂഷൻ ജാദവുമായി നിയമപരമായ കാര്യങ്ങൾക്ക് വേണ്ടി ആശയവിനിമയം നടത്താനും കാണാനുമുള്ള അവകാശം പാകിസ്താൻ ഇന്ത്യക്ക് നിഷേധിച്ചു. ഇത് വിയന്ന കൺവെൻഷനിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
PM Modi on #KulbhushanJadhav verdict: We welcome today’s verdict in the ICJ. Truth & justice have prevailed. Congratulations to ICJ for a verdict based on extensive study of facts. I'm sure Jadhav will get justice. Our Govt will always work for safety & welfare of every Indian pic.twitter.com/x2gMWbtL5W
— ANI (@ANI) July 17, 2019
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര










Click it and Unblock the Notifications