പ്രിയങ്ക ചില്ലറക്കാരിയല്ല!!എമ്മ വാട്സനും ആഞ്ജലീനയും മിഷേലും വരെ പ്രിയങ്കയ്ക്ക് പിന്നില്‍ തന്നെ!
ആഞ്ജലീന ജോളി, എമ്മ വാട്സന്, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, ഹിലരി ക്ലിന്റണ് എന്നിവരെയാണ് പ്രിയങ്ക പിന്നിലാക്കിയിരിക്കുന്നത്.
ലോകത്തെ രണ്ടാമത്തെ സുന്ദരി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ബസ്നെറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് പ്രിയങ്കയെ തിരഞ്ഞെടുത്തത്. അമേരിക്കന്‍ ഗായിക ബിയോണ്‍സാണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ.
ആഞ്ജലീന ജോളി, എമ്മ വാട്സന്, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, ഹിലരി ക്ലിന്റണ് എന്നിവരെയാണ് പ്രിയങ്ക പിന്നിലാക്കിയിരിക്കുന്നത്. തന്നെ തിരഞ്ഞെടുത്ത എല്ലാവര്ക്കും പ്രിയങ്ക നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്വാണ്ടികോ എന്ന സീരിയലിലൂടെയാണ് പ്രിയങ്ക അന്താരാഷ്ട്ര പ്രശസ്തി നേടുന്നത്. പ്രിയങ്കയുടെ ആദ്യ ബോളിവുഡ് ചിത്രം ബേ വാച്ച് ജൂണില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ലോസ് ആഞ്ജലസ് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോ, ജേണല്‍, വീഡിയോ ഷെയറിങ് സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കാണ് ബസ്നെററ്.
Thank u @BUZZNET and all who voted. @Beyonce is my number 1 too!! https://t.co/N6F8syOdsz
— PRIYANKA (@priyankachopra) April 1, 2017
മോഡല്‍ ടെയ്ലര് ഹില്‍ ആണ് മൂന്നാം സ്ഥാനത്ത്. വാട്സന്, ദകോത ജോണ്സന്, ഹിലരി ക്ലന്റണ് എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. ആഞ്ജലീന ജോളി എട്ടാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ ഓസ്കാര്‍ ജേതാവ് എമ്മ സ്റ്റോണ്‍ 12ാം സ്ഥാനത്താണ്. പ്രശസ്ത മോഡല്‍ ഗിഗി ഹാഡിഡ് 13ാം സ്ഥാനത്താണ്. അമേരിക്കയുടെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ 21ാം സ്ഥാനത്താണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications