കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്' ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട: പ്രിയങ്ക

Google Oneindia Malayalam News

ലഖ്നൊ: അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി തയ്യാറാക്കിയ ബസുകളിൽ അവരെ തിരിച്ചെത്തിക്കാൻ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കരുതെന്നുമാണ് പ്രിയങ്ക യുപി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രോഗമുക്തി നേടിവരുടെ ഫലം പോസിറ്റീവ്: രോഗവ്യാപന സാധ്യതയില്ലെന്ന് ഗവേഷകർ, ഇന്ത്യയ്ക്ക് പ്രതീക്ഷ!!രോഗമുക്തി നേടിവരുടെ ഫലം പോസിറ്റീവ്: രോഗവ്യാപന സാധ്യതയില്ലെന്ന് ഗവേഷകർ, ഇന്ത്യയ്ക്ക് പ്രതീക്ഷ!!

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കിടക്കുന്ന അതിഥി തൊഴിലാളികളെ യുപിയിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടർന്നുവരുന്ന ബിജെപി- കോൺഗ്രസ് വാക്പോരിന് ഇതുവരെയും അന്ത്യമായിട്ടില്ല. ഈ സാഹചര്യത്തിൽ അതിഥി തൊഴിലാളികളെ ഉടൻ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

 നമ്മുടെ ജീവനാഡി...

നമ്മുടെ ജീവനാഡി...

"നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികൾ നടന്നാണ് വീടുകളിലേക്ക് എത്തുന്നത്. നമ്മൾ ഓർക്കേണ്ട കാര്യം അവർ വെറും ഇന്ത്യക്കാരല്ല ഇന്ത്യയുടെ ജീവനാഡിയാണ്. നമ്മുടെ രാജ്യം പ്രവർത്തിക്കുന്നത് അവരുടെ രക്തത്തിലൂടെയും വിയർപ്പിലൂടെയുമാണ്. ഇത് നമ്മുടെ ഉത്തരവാദിത്തമാണ്. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല" പ്രിയങ്ക ഗാന്ധി വീഡിയോയിൽ പറയുന്നു.

 ക്രെഡിറ്റ് വേണ്ടെന്ന് കോൺഗ്രസ്

ക്രെഡിറ്റ് വേണ്ടെന്ന് കോൺഗ്രസ്

ചൊവ്വാഴ്ചയക്ക് ശേഷം കോൺഗ്രസ് അതിഥി തൊഴിലാളികൾക്കായി തയ്യാറാക്കിയ ബസുകൾക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള അനുമതി യുപി സർക്കാർ നൽകിയിട്ടില്ല. ബിജെപിയ്ക്ക് ബസുകളിൽ അവരുടെ പോസ്റ്ററൊട്ടിച്ച് ഈ ദൌത്യത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാമെന്നും, ബസുകൾ ഓടാൻ അനുമതി നൽകിയാൽ മാത്രം മതിയെന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു.

 കൊടിയും സ്റ്റിക്കറും പതിക്കൂ..

കൊടിയും സ്റ്റിക്കറും പതിക്കൂ..

"വൈകിട്ട് നാല് മണിക്ക് ബസുകൾ തയ്യാറാക്കിയിട്ട് 24 മണിക്കൂർ പിന്നിട്ടു. നിങ്ങൾ വേണമെങ്കിൽ ബസുകൾ ഉപയോഗിക്കൂ. നിങ്ങൾക്ക് ബസുകളിൽ ബിജെപിയുടെ കൊടിയും സ്റ്റിക്കറുകളും പതിക്കണമെങ്കിൽ അതുമാകാം. നിങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ ബസുകൾ വിട്ടുനൽകാം. എന്നാലും ബസുകൾ ഓടാൻ അനുവദിക്കൂ" പ്രിയങ്ക ഗാന്ധി പറയുന്നു.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ് ഒരുക്കിയ 250 ബസുകൾക്ക് ഉത്തർപ്രദേശിലേക്ക് കടക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ബസുകൾ ദില്ലി- നോയിഡ അതിർത്തിയിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി വീഡിയോ പുറത്തുവിടുന്നത്.

 തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്

തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്

ഞങ്ങൾ രാഷ്ട്രീയം കളിക്കുന്നില്ല. ബസുകളിൽ അവർക്ക് വേണമെങ്കിൽ അവരുടെ പാർട്ടി നേതാക്കളുടെ ചിത്രങ്ങൾ പതിക്കാം, കൊടികൾ വെയ്ക്കാം എന്തുവേണമെങ്കിലും ചെയ്തുകൊള്ളട്ടെ. അതിഥി തൊഴിലാളികളെ ഇനിയും കഷ്ടപ്പെടുത്തത്. 800ഓളം ബസുകളാണ് അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെടാൻ തയ്യാറായിരിക്കുന്നത്. എന്നാൽ സർക്കാർ അനുവദിക്കണം. അവർ പാവപ്പെട്ട ജനങ്ങളുടെ മേൽ രാഷ്ട്രീയം കളിക്കുകയാണ്. എന്നാൽ യുപി സർക്കാർ ഉന്നയിക്കുന്ന വാദം കോൺഗ്രസ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നുവെന്നതാണ്.

 ഓട്ടോറിക്ഷയും കാറും ആംബുലൻസും

 രാഷ്ട്രീയം കളിക്കുന്നു

ബിജെപിയ്ക്ക് മറുപടി

English summary
Priyanka Gandhi Against UP government over bus row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X