ബീഫ് കഴിച്ചാല്‍ കാന്‍സര്‍ വരോ? ലോക ആരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍!
വാഷിങ്ടണ്‍: മാട്ടിറച്ചിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വിരാമമില്ല. രാജ്യം മുഴുവന്‍ മാട്ടിറച്ചറി നിരോധനം ശക്തമാകുമ്പോള്‍ ഇതിന്റെ ശാസ്ത്രീയ വശം ചൂണ്ടി കാട്ടിയാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മാംസത്തെ നിരോധിക്കണം എന്നു പറയുന്നത്.
ഉണക്ക മാംസം കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. മാംസങ്ങള്‍ പ്രോസസ്സ് ചെയ്ത് ഉണ്ടാകുന്ന സോസേജ് പോലുള്ള ഉത്പനങ്ങളിലും കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉപ്പിട്ട് ഉണക്കിയ മാംസങ്ങളില്‍ മാത്രമല്ല എല്ലാ മാട്ടിറച്ചികളിലും ഉദരത്തില്‍ കാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാട്ടിറച്ചി അളവില്‍ കൂടുതല്‍ ഭക്ഷിക്കുന്നവരിലാണ് കാന്‍സര്‍ രോഗം അമിതമായി കാണുന്നത്.
മാട്ടിറച്ചി നിരോധനത്തില്‍ മതവും രാഷ്ട്രീയവും കൂടികലര്‍ന്ന പ്രശ്‌നങ്ങളാണ് ഇത്ര നാള്‍ രാജ്യം കണ്ടത്. ആരോഗ്യത്തെ കൂടി പരിഗണിക്കേണ്ട വിഷയം ഏതു തരത്തില്‍ സമൂഹം സ്വീകരിക്കും എന്ന് വരും ദിവസങ്ങളില്‍ അറിയേണ്ടി വരും.












Click it and Unblock the Notifications