കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിമാർ വേശ്യകൾ... കുടുംബം കലക്കികൾ, പറയുന്നത് പ്രമുഖ നിർമ്മാതാവിന്റെ ഭാര്യ!!

  • By Desk
Google Oneindia Malayalam News

ചെന്നൈ: സിനിമയിലും നാടകത്തിലും അഭിനയിക്കുന്നവരെ പണ്ട് കാലത്ത് നല്ല സ്ത്രീകളായി ഗൗനിച്ചിരുന്നില്ല. എന്നാൽ പിന്നീട് കാലം മാറുന്നതിനനുസരിച്ച് അതും ഒരു പ്രൊഫഷണൽ ജോലി എന്ന രീതിയിലേക്ക് മാറി. കല എന്നതിലുപരി ഒരു ജോലി തന്നെയായി മാറി. എങ്കിലും പഴയ കാഴ്ചപ്പാടുകൾ കുറച്ചെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ ഗോസിപ്പുകൾ പെട്ടെന്ന് തന്നെ വൈറലാകുന്നത്.

എന്നാൽ ഈ കാലത്തും നിർമ്മാതാവിന്റെ ഭാര്യ തന്നെ അത്തരം നിലപാടുകളുമായി മുന്നോട്ട് വന്നാലോ? അതും സിനിമ മേഖലയിൽ തന്നെയുള്ള ഒരാൾ. കാര്യങ്ങൾ നമ്മൾ വിശ്വസിച്ചുപൊകും. നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യയുംകോസ്റ്റിയൂം ഡിസൈനറുമായ നേഹയാണ് ഇത്തരത്തിലുള്ള പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സിനിമയിലെ നടിമാരെ പറ്റിയുള്ള ഈ വിവാദപരാമര്‍ശം ട്വിറ്ററിലൂടെയാണ് നേഹ പങ്കുവെച്ചത്.

Neha

പുരുഷമരെല്ലാം കുട്ടികളല്ല. എങ്കിലും തുറന്ന സമീപനമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്നതെന്ന് അവർ പറഞ്ഞു. നമ്മുടെ പുരുഷന്മാര്‍ അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്നു, അത് അവര്‍ക്ക് കുടുംബങ്ങളെ വരെ തകര്‍ക്കാനുള്ള ശക്തി നല്‍കുകയാണെന്ന് നേഹ ആരോപിക്കുന്നു. സുചിലീക്സിനു സമാനമായ വെളിപ്പെടുത്തലാണ് നേഹ നടത്തിയിരിക്കുന്നതെന്നാണ് നേഹയുടെ ട്വീറ്റ് കണ്ട ഫോളോവേവ്സ് അഭിപ്രായപ്പെടുന്നത്. ഗണനവേല്‍ രാജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും വെളിപ്പെടുത്തലുകൾ കണ്ടവർ ആരോപിക്കുന്നു. എ്നനാൽ തന്റെ കുടുംബത്തെക്കുറിച്ചല്ല, മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥ കണ്ട് അതിനെതിരെ പ്രതികരിച്ചതാണെന്ന് നേഹ വ്യക്തമാക്കി. തുടർന്ന് നേഹ തന്നെ ട്വീറ്റ് വെളിപ്പെടുത്തുകയും ചെയ്തു.

English summary
On a shocking note, popular producer Gnanavel Raja who bagged hits like Thaanaa Serndha Koottam and Singam 3 is on the news for the sensational comments, made by his wife Neha. A few hours ago, she made some controversial comments on actresses. She worked as costume designer for the film Singham 3.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X