കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്ന് കര്‍ഷക സംഘടനകള്‍; ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിക്കും
ദില്ലി: കേന്ദ്ര സര്ക്കരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് കര്‍ഷക സംഘടനകള്‍. സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തില്‍ ബില്ലുകള്‍ കത്തിക്കും. ജനുവരി 18ന് വനിതാ കര്‍ഷകരെ പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.
കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് ഹരിയാന മുഖ്യമന്ത്രി കര്‍ണ്ണാലില്‍ സംഘടിപ്പിക്കാനിരുന്ന മഹാ പഞ്ചായത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദ് ചെയ്തു. പരിപാടി സംഘടിപ്പിക്കാനിരുന്ന സ്ഥലത്തേക്ക് കര്‍ഷകര്‍ നടത്തിയ പ്രതിഷേധ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടൊണിത്. വേദിയിലേക്ക് പാഞ്ഞെത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നാലെ കണ്ണീര് വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.

പൊലീസും കര്‍ഷകരുമായുള്ള സംഘര്‍ഷം ഒന്നര മണിക്കൂറോളം നിണ്ടു. മഹാപഞ്ചായത്ത് വേദി ഒരു സംഘം ആളുകള്‍ അടിച്ച് തകര്‍ത്തു. കൂടുതല്‍ പ്രതിഷേധം ഭയന്നാണ് ബീഹാര്‍ മുഖ്യമന്ത്രി ഖട്ടാര്‍ പിന്മാറിയത്. എന്നാല്‍ ആക്രമണം നടത്തിയത് കര്‍ഷകരല്ലെന്നും ആക്രമണത്തിന് പിന്നില്‍ ഇടതു പാര്‍ട്ടികളും കര്‍ഷകരുമാണെന്നും മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications