Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തില്‍ യാത്രക്കാരനെ ആക്രമിച്ചു; തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസ്

e palaniswami

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസ്. മധുര വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.എ ഐ എ ഡി എം കെ എം എല്‍ എ പി ആര്‍ സെന്തില്‍നാഥനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ വി കെ ശശികലയെ ഇ പളിസ്വാമി വഞ്ചിച്ചുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്തതിന് യാത്രക്കാരനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+