Get Updates
Get notified of breaking news, exclusive insights, and must-see stories!

2021 ൽ 26 പൊതുഅവധികൾ; ഏതൊക്കെയെന്ന് അറിയണ്ടേ.. ദാ ഇവിടെ നോക്കാം

തിരുവനന്തപുരം; എന്ന സംഭവ ബഹുലമായ വര്‍ഷം അവസാനിക്കുവാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. പുതിയ പ്രതീക്ഷകളുമായി 2021 വരുകയാണ്. പുതിയ വര്‍ഷത്തെ യാത്രകളും കൂടിച്ചേരലുകളുമെല്ലാം പ്ലാന്‍ ചെയ്യുവാനായി മിക്കവരും ഒരുങ്ങിക്കഴിഞ്ഞു. ഇതാ 2021 ലെ പൊതു അവധി ദിനങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

holidays 2021

ജനുവരി 14 മകരസംക്രാന്തി
ജനുവരി 26 റിപ്പബ്ലിക് ദിനം
മാർച്ച് 11 മഹാ ശിവരാത്രി
മാർച്ച് 29 ഹോളി
ഏപ്രിൽ 02 ഗുഡ് ഫ്രൈഡേ
ഏപ്രിൽ 13 ഗുഡി പദ്വ / ഉഗാഡി
ഏപ്രിൽ 21 രാം നവമി
ഏപ്രിൽ 5 മഹാവീർ ജയന്തി
മെയ് 1 തൊഴിലാളി ദിനം
മെയ് 13 ഈദ്-ഉൽ-ഫിത്താർ
മെയ് 26 ബുദ്ധ പൂർണിമ
മെയ് 25 ഈദ്-ഉൽ-ഫിത്തർ
ജൂലൈ 12 രഥയാത്ര
ജൂലൈ 20 ബക്രി ഈദ്
ഓഗസ്റ്റ് 10 മുഹറം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 21 ഓണം
ഓഗസ്റ്റ് 22 രക്ഷാ ബന്ധൻ
ഓഗസ്റ്റ് 30 ജന്മാഷ്ടമി
സെപ്റ്റംബർ 10 വിനായക ചതുർത്ഥി
ഒക്ടോബർ 2 ഗാന്ധി ജയന്തി
ഒക്ടോബർ 15 ദസറ
നവംബർ 4 ദീപാവലി
നവംബർ 19 മിലാദ് അൻ നബി
നവംബർ 19 ഗുരുപുരബ്
ഡിസംബർ 25 ക്രിസ്മസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+