കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായി പബ്ലിക്ക് വൈ ഫൈ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പബ്ലിക്ക് വൈഫൈ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

സച്ചിന്റെ കോട്ടയിലും ബിജെപി തേരോട്ടം, 15 സീറ്റ് പിടിച്ചെടുത്തു, രാജസ്ഥാനില്‍ ഗെലോട്ടിന് നെഞ്ചിടിപ്പ്സച്ചിന്റെ കോട്ടയിലും ബിജെപി തേരോട്ടം, 15 സീറ്റ് പിടിച്ചെടുത്തു, രാജസ്ഥാനില്‍ ഗെലോട്ടിന് നെഞ്ചിടിപ്പ്

minister

2020ലെ അവസാന സൂര്യഗ്രഹണം, ഇനി 5 നാള്‍, ദൃശ്യമാകുക പൂര്‍ണ സൂര്യഗ്രഹണം, ദൈര്‍ഘ്യം ഇങ്ങനെ2020ലെ അവസാന സൂര്യഗ്രഹണം, ഇനി 5 നാള്‍, ദൃശ്യമാകുക പൂര്‍ണ സൂര്യഗ്രഹണം, ദൈര്‍ഘ്യം ഇങ്ങനെ

പിഎം വൈഫൈ നെറ്റ്വര്‍ക്ക് ഇന്റര്‍ഫേസ് (പിഎം വാണി) എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്‌കരിക്കുക. പബ്ലിക്ക് ഡാറ്റ ഓഫീസുകള്‍ വഴിയായിരിക്കും സേവനം ലഭ്യമാക്കുക. പദ്ധതി ആരംഭിക്കുന്നതോടെ ചെറിയ കടകള്‍ക്കും പൊതുസേവന കേന്ദ്രങ്ങള്‍ക്കും പിഡിഒ ആവാന്‍ വേണ്ടി സാധിക്കും. പബ്ലിക്ക് ഡേറ്റ ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. പിഡിഓയ്ക്ക് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, ഫീസ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്... വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്...

കോവിഡ് -19 രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരിക്കാര്‍ക്ക് സ്ഥിരവും അതിവേഗവുമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (ഡാറ്റ) സേവനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. 4 ജി മൊബൈല്‍ കവറേജ് ഇല്ലാത്ത മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പ്രകാരം പബ്ലിക്ക് ഡാറ്റ സെന്റര്‍ രാജ്യത്ത് എല്ലാ മേഖലകളിലും തുറന്നുപ്രവര്‍ത്തിക്കും. വാണി കപ്ലംയിന്റ് വൈഫൈ ആക്‌സസ് പോയിന്റാണ് ഇത് സ്ഥാപിക്കുകയും പരിപാലിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.

കൊറോണയേയും കടത്തി വെട്ടി ഐപിഎല്‍: 2020ലെ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌കൊറോണയേയും കടത്തി വെട്ടി ഐപിഎല്‍: 2020ലെ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌

അതേസമയം, കൊച്ചിയില്‍ നിന്ന് ലക്ഷ ദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കുന്നതിന് ആഴക്കടല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനും മന്ത്രിസഭ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.

മിസോറമില്‍ ഞെട്ടിച്ച് എംഎന്‍എഫ്, തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി, ബിജെപി മൂന്നാം സ്ഥാനത്ത്!!മിസോറമില്‍ ഞെട്ടിച്ച് എംഎന്‍എഫ്, തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി, ബിജെപി മൂന്നാം സ്ഥാനത്ത്!!

കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍, പ്രക്ഷോഭം തുടരും; ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രതിഷേധംകേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍, പ്രക്ഷോഭം തുടരും; ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രതിഷേധം

ചരിത്രം ആവർത്തിച്ച് നിർമല സീതാരാമനും റോഷ്നി നാടാർ മൽഹോത്രയും: വീണ്ടും ഫോർബ്സിന്റെ പട്ടികയിൽ ഇടംനേടിചരിത്രം ആവർത്തിച്ച് നിർമല സീതാരാമനും റോഷ്നി നാടാർ മൽഹോത്രയും: വീണ്ടും ഫോർബ്സിന്റെ പട്ടികയിൽ ഇടംനേടി

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
Public Wi-Fi networks across the country; Govt announces PM Vani project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X