മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ ഭാര്യയുടെ മറുപടിയ്ക്ക് ഭര്‍ത്താവ് പ്രതികാരം ചെയ്തത് ഇങ്ങനെ!
മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് 50 വയസുകാരന്‍ ജീവനൊടുക്കി. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയുടെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് മദ്യപിക്കുന്നത്.
പുതുച്ചേരി; മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് 50 വയസുകാരന്‍ ജീവനൊടുക്കി. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയുടെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് മദ്യപിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ഇതേ അവസ്ഥ തുടര്‍ന്നതോടെയാണ് ഭാര്യ പണം നല്‍കാന്‍ മടിച്ചത്.

പണം നല്‍കില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ വീടിനുള്ളില്‍ കയറി വാതില്‍ അടച്ച് തൂങ്ങി മരിച്ചത്. വാതില്‍ അകത്ത് നിന്ന് അടച്ചതുക്കൊണ്ട് തന്നെ ഭാര്യയ്ക്ക് അകത്തേക്ക് കയറിനും കഴിഞ്ഞില്ല. പിന്നീട് അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications