Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുൽവാമ' മുതൽ 'ബാലക്കോട്ട്' വരെ ... സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്ക്!!

Recommended Video

cmsvideo
    സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്ക്

    മുംബൈ: പാകിസ്താനിൽ അകപ്പെച്ച് പോയ ഇന്ത്യൻ വ്യോമസേന അംഗം അഭിനന്ദൻ തിരിച്ചു വരാൻ രാജ്യമൊട്ടാകെ പ്രാർത്ഥനയിൽ മുഴുകുമ്പോൾ ബോളിവുഡിൽ സംഭവിക്കുന്നത് മറ്റൊന്ന്. അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരില്‍ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്കെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

    ‌അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഐഎംഎംപിഎ) ഓഫീസില്‍ ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയ ഫെബ്രുവരി 26ന് നടന്ന സംഭവങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ബാലാക്കോട്ട്’, സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌സ് 2.0 തുടങ്ങിയ പേരുകള്‍ക്ക് വേണ്ടി അഞ്ചോളം സിനിമ നിർമ്മാതാക്കൾ പരസ്പരം മത്സരിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

    URI


    Pulwama: The Surgical Strike, War Room, Hindustan Hamara Hai, Pulwama Terror Attack, The Attacks of Pulwama, With Love, From India, and ATS – One Man Show തു‌ടങ്ങിയ പേരുകൾ രജിസ്റ്റർ ചെയ്തെന്ന് ട്രേഡ് മാഗസിൻ പുറതച്ത് വിട്ടിരുന്നു. ഉറി ആക്രമണത്തിന് ശേഷം പുറത്തിറങ്ങിയ വിക്കി കൗശലിന്റെ 'ഉറി; ദി സർജിക്കൽ സ്ട്രൈക്ക്' എന്ന സിനിമ വൻ വിജയമായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+