ആപ്പ് നേതാക്കള്‍ നെഞ്ചിന് ഇടിച്ചു:പരാതിയുമായി കപിൽ മിശ്ര,ദില്ലി നിയമസഭയ്ക്കുള്ളിൽ ഗുണ്ടാവിളയാട്ടം!!
ദില്ലി: ആം ആദ്മി പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയ കപിൽ മിശ്രയെ ദില്ലി അസംബ്ലിയില്‍ വച്ച് മർദിച്ചുവെന്ന് പരാതി. ജിഎസ്ടിയുടെ പ്രത്യേക സിറ്റിംഗിനെത്തിയപ്പോൾ ദില്ലി അസംബ്ലിക്കുള്ളിൽ വച്ച് ആപ്പ് നേതാക്കൾ നെഞ്ചിനിടിക്കുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് കപില്‍ മിശ്ര ആരോപിക്കുന്നത്.
ദില്ലി അസംബ്ലിക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളിൽ ആപ്പ് എംഎല്‍എമാർ കപില്‍ മിശ്രയെ ബലാൽക്കാരമായി പിടിച്ചുവച്ച് മർദ്ധിക്കുന്നത് വ്യക്തമാണ്. അഞ്ചോ ആറോ ആപ്പ് സാമാജികരാണ് മിശ്രയെ സംഘം ചേർന്ന് ആക്രമിച്ചത്. എന്നാൽ ആ സമയത്ത് ക്യാമറകൾ ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നാണ് മിശ്ര പറയുന്നത്.

മിശ്രയോട് സഭ വിട്ട് പോകാൻ സ്പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടതോടെയാണ് തർക്കം അവസാനിക്കുന്നത്. മിശ്രയ്ക്ക് പുറത്തേയ്ക്ക് പോകാൻ അകമ്പടി സേവിയ്ക്കാനും സ്പീക്കർ മാർഷൽമാർക്ക് നിർദേശം നല്കി. ഒരു എംഎൽഎ അസംബ്ലിക്കുള്ളിൽ വച്ച് ആക്രമിക്കപ്പെടുന്ന ആദ്യത്തെ സംഭവമാണിതെന്നും മിശ്ര ആരോപിക്കുന്നു. അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിയ്ക്കുമെതിരെ മിശ്ര നടത്തിയ വെളിപ്പെടുത്തലുകളാണ് മിശ്രയെ ശത്രുപക്ഷത്താക്കിയിട്ടുള്ളത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications