Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്റെ വീടിന് മുന്നില്‍ നിരാഹരത്തിന് ഒരുങ്ങി പുനെ സ്വദേശിനി, 2 കോടി രൂപ തട്ടിച്ചെന്ന് ആരോപണം..

പുനെ: ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വീടിന് മുന്നില്‍ നിരാഹാരത്തിന് ഒരുങ്ങി പുനെ സ്വദേശിനി സന്ദീപ് കര്‍ഹാഡെ രംഗത്ത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സച്ചിന്‍ ബ്രാന്‍ഡ് അംബാസഡറായ അമിത് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലെ ബില്‍ഡര്‍മാര്‍ക്കെതിരെയാണ് 2 കോടി തട്ടിച്ചെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്.

സച്ചിന്‍ മുന്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്ന കമ്പനി സന്ദീപിന്റെ അമ്മാവനില്‍ നിന്നും 2 കോടി വിലമതിക്കുന്ന വസ്തു 20 ലക്ഷം രൂപ നല്‍കി വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് പരാതി. ഇതില്‍ 1.50 കോടി അമ്മാവന് നല്‍കി എന്നും പറയുന്നു. വസ്തു വാങ്ങുമ്പോള്‍ ഇതില്‍ രണ്ട് വില്ലയും ഉണ്ടായിരുന്നെന്നും ഇതിന് വില മതിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

sachin3545

സംഭവത്തില്‍ തനിക്ക് നീതി ലഭിച്ചിലെങ്കില്‍ മെയ് 18 മുതല്‍ ബാന്ദ്രയിലെ പെറി ക്രോസ് റോഡിലെ വീടിന് മുന്നില്‍ നിരാഹാരം ഇരിക്കുമെന്ന് അറിയിച്ചു. വസ്തു ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച് ബാന്ദ്രാ പോലീസിന് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+