കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാർത്ഥിക്ക് കിട്ടിയത് 5 വോട്ട്; കുടുംബത്തിലുള്ളത് 9 പേർ, പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി!! ട്വിസ്റ്റ്

Google Oneindia Malayalam News

ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് കയറിയിരിക്കുകയാണ് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയായ ബിജെപിയും. അഞ്ച് വർഷം കൂടി ഭരിക്കാനുള്ള അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ബിജെപി നേതൃത്വം. പ്രതിപക്ഷമാണെങ്കിൽ പരാജയത്തിന്റെ പടുക്കുഴിയിലുമാണ് വീണിരിക്കുന്നത്.

<strong>ദീപ നിശാന്തിന് ഒരു ഷോഡ നാരങ്ങാ വെള്ളം: താര്യം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍</strong>ദീപ നിശാന്തിന് ഒരു ഷോഡ നാരങ്ങാ വെള്ളം: താര്യം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍

തിരഞ്ഞെടുപ്പിൽ തോറ്റ് ദുഃഖത്തിൽ പൊട്ടി കരഞ്ഞ പഞ്ചാബിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയുടെ വാർത്ത ഫല പ്രഖ്യാപന ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജലന്ധറിൽ നിന്നുള്ള സ്വദേശിക്കാണ് അഞ്ച് വോട്ട് മാത്രം ലഭിച്ചത്. മാധ്യമ പ്രവർത്തകൻ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലായിരുന്നു സ്ഥാനാർത്ഥി പൊട്ടിക്കരഞ്ഞു പോയത്.

Punjab candidate

അഞ്ച് വോട്ട് ലഭിച്ചു എന്നതിലല്ലായിരുന്നു അദ്ദേഹത്തിന്റെ സങ്കടം. കുടുംബത്തിൽ ഒമ്പതു പോരുണ്ടായിട്ടും അഞ്ച് വോട്ട് മാത്രമേ തനിക്ക് ലഭിച്ചുള്ളൂ എന്നതാണ് അദ്ദേഹത്തെ അലട്ടുന്ന വിഷമം. തന്റെ കടുംബത്തിൽ നിന്ന് തന്നെ പിന്തുണയില്ലാതിരിക്കുമ്പോൾ മറ്റുള്ളവരുടെ പിന്തുണ എങ്ങിനെയുണ്ടാകുമെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിലാണ് അദ്ദേഹം പൊട്ടി കരഞ്ഞത്.

എന്നാൽ സംഭവത്തിൽ വീണ്ടുമൊരു ട്വിസ്റ്റ് വന്നിരിക്കുകയാണ് ഇപ്പോൾ. സ്ഥാനാർത്ഥിയുടെ കരച്ചിൽ വെറുതെ ആയിപ്പോയി. കുടുംബത്തിലുള്ളവരെയൊക്കെ അനാവശ്യമായി സംശയിക്കുകയായിരുന്നു അദ്ദേഹം. 5 വോട്ടല്ല 865 വോട്ടുകളാണ് അന്തിമ ഫലം വന്നപ്പോൾ അദ്ദേഹത്തിന് ലഭിച്ചത്. ആദ്യ ഫല സൂചനകൾ വന്നപ്പോൾ തന്നെ അനാവശ്യ ധൃതി കാണിച്ചുപോയതാണ് പാവം സ്ഥാനാർത്ഥി.

English summary
Punjab Candidate Cries After Getting Only 5 Votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X