ബുര്‍ജ് അല്‍ അറബ് ഇനി ഇന്ത്യയിലും
കപൂര്‍ത്തല :ദുബായ് നഗരത്തിലെ ബുര്‍ജ് അല്‍ അറബ് ഇനി ഇന്ത്യയിലും. ഇന്ത്യയിലെ ഈ വിസ്മയത്തിന് അപരനെ സൃഷ്ഠിച്ചിരിക്കുകയാണ് രജീന്ദര്‍ കുമാര്‍.
പഞ്ചാബിലാണ് 280 മീറ്റര്‍ ഉയരമുള്ള ഈ അംബരചുംബിയുടെ ഇന്ത്യന്‍ മാതൃക നിര്‍മ്മിച്ചിരിക്കുന്നത്. കപൂര്‍ത്തല ജില്ലയിലെ ഭഗ്‌വാരയിലാണ് മൂന്ന് നിലയുള്ള ആഡംബരകെട്ടിടം.

ദുബായ് എന്ന അനുഭവം അടുത്തറിയാനും അയല്‍ഗ്രാമങ്ങളില്‍ നിന്നു പോലും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. കെട്ടിടം പണിതിട്ട് കുറച്ചു നാളുകളായെങ്കിലും ഇപ്പോഴാണ് സോഷ്യല്‍മീഡിയയിലൂടെ ഇതിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചത്.
കുറഞ്ഞ നിരക്കുകളും ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുക്കുന്നു. പഞ്ചാബിലെത്തുന്ന പ്രവാസികളാണ് കൂടുതലായും ബുര്‍ജ് അലി കാണുവാനെത്തുന്നത്.












Click it and Unblock the Notifications