Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹങ്കയൊക്കെ പഴയ മോഡൽ!!! വിവാഹത്തിന് ഷോര്‍ട്‌സിട്ട് പഞ്ചാബി വധു!!! വീഡിയോ വൈറല്‍

പഞ്ചാബി സുന്ദരിയുടെ കല്യാണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു

വിവാഹം എന്നത് എല്ലാവരുടേയും സ്വപ്നമാണ് .വിവാഹത്തിനു മനോഹരമായി വസ്ത്രം ധരിച്ചു വരുന്നന നവവധുവിലായിരിക്കും എല്ലാവരുടേയും കണ്ണ്. എന്നാല്‍ സ്വന്തം കല്യാണവേദി തന്നെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുകയാണ് പഞ്ചാബി സുന്ദരി. എല്ലാവരും പരമ്പരാഗതമായ വേഷം ധരിച്ച് കല്യാണത്തിന് അണിഞ്ഞൊരുങ്ങുമ്പോള്‍ ഇവിടെ ന്യൂജന്‍ വേഷത്തിലാണ് പഞ്ചാബി വധു വിവാഹത്തിനെത്തിയത്.

എന്തായാലും ഈ വ്യത്യസ്ത വിവാഹം കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. സാധാരണ പഞ്ചാബി വിവാഹങ്ങൾക്ക് വധു ലഹങ്കയായിരിക്കും ഉപയോഗിക്കുക. എന്നാൽ യുവതി ഇവിടെ അല്പം വ്യതസ്തമാകുകയാണ്. ലഹങ്കക്കുപകരം മിനി സ്കർട്ടായിരുന്നു വിവാഹം വേഷം. യുവതിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ വേഗം തന്നെ വൈറലായിട്ടുണ്ട്.

panjabi lady

ബ്രൈഡല്‍ മേക്കപ്പും ബ്ലൗസും ദുപ്പട്ടയും മിനി സ്കർട്ടുമായിരുന്നു വധുവിന്റെ വേഷം. എന്നാല്‍ വരന്‍ പക്ക പഞ്ചാബി മോഡലിൽ ഷെര്‍വാണിയും ശിരോവസ്ത്രവും അണിഞ്ഞ് തന്നെയായിരുന്നു വേദിയിലെത്തിയത്. വധുവിന്റെ ഈ വ്യത്യസ്തതയോട് സമ്മിശ്രപ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരികുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+