രാജ്യദ്രോഹത്തിന് ജയിലിലായ സ്ത്രീയ്ക്ക് റഷ്യന്‍ പ്രസിഡണ്ട് മാപ്പ് നല്കി
രാജ്യദ്രോഹത്തിന് ജയിലിലായ സ്ത്രീയ്ക്ക് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് മാപ്പ് നല്കി. രാജ്യദ്രോഹകുറ്റത്തിന് ഏഴ് വര്‍ഷം തടവശിക്ഷയ്ക്ക് വിധിക്കപ്പെട്ട 46 വയസുള്ള ഓക്സാന സെവാസ്റ്റിഡി..
മോസ്കോ; രാജ്യദ്രോഹത്തിന് ജയിലിലായ സ്ത്രീയ്ക്ക് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് മാപ്പ് നല്കി. രാജ്യദ്രോഹകുറ്റത്തിന് ഏഴ് വര്‍ഷം തടവശിക്ഷയ്ക്ക് വിധിക്കപ്പെട്ട 46 വയസുള്ള ഓക്സാന സെവാസ്റ്റിഡി എന്ന സ്ത്രീയ്ക്കാണ് പുടിന് മാപ്പ് നല്‍കിയുള്ള ഉത്തരവില്‍ ഒപ്പ് വെച്ചത്. മാനുഷ്യക പരിഗണന കണക്കിലെടുത്താണ് ഓക്സാനയ്ക്ക് മാപ്പ് നല്‍കിയതെന്ന് പുടിന് പറഞ്ഞു.
മാര്‍ച്ച് 2016ലാണ് ഓക്സാനയ്ത്ത് ഏഴ് വര്‍ഷം തടവ് വിധിച്ചത്. 2008ലെ റഷ്യ-ജോര്‍ജിയ യുദ്ധകാലത്ത് റഷ്യയിലെ സൈനീക നീക്കങ്ങള്‍ ജോര്‍ജിയയ്ക്ക് ചോര്‍ത്തി കൊടുത്ത കുറ്റത്തിനാണ് ഓക്സാനയ്ക്ക് ശിക്ഷ വിധിച്ചത്.

അബ്ഖാസിയ റിപബ്ലിക്കിനെ ചൊല്ലിയാണ് 2008ല്‍ റഷ്യയും ജോര്‍ജിയയും യുദ്ധം പ്രഖ്യാപിക്കുന്നത്. ആ സമയത്ത് റഷ്യന്‍ സൈനീക ടാങ്കുകള്‍ നഗരത്തിലുണ്ടോ എന്ന വിവരമാണ് ഓക്സാന ജോര്‍ജിയയ്ക്ക് ചോര്‍ത്തിയത്. സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് റഷ്യ ഓക്സാനയ്ക്ക് ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഓക്സാനയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications