യുവതിയുടെ മരണം,വ്യാജ ഡോക്ടര്‍ പിടിയില്‍

വ്യാജ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ കിഡ്‌നി സ്റ്റോണ്‍ നീക്കം ചെയ്യുന്നതിന് പകരം ഗര്‍ഭപാത്രമാണ് ഡോക്ടര്‍ നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്. ശസ്ത്രക്രിയ നടത്താനുള്ള അനുമതി യുവതിയുടെ ഭര്‍ത്താവില്‍ നിന്നും ഡോക്ടര്‍ ഒപ്പിട്ടാ വാങ്ങിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില ഗുരുതലമായതോടെ ഓപ്പറേഷന്‍ തീയേറ്ററിലെ പിന്‍വാതില്‍ വഴി ഡോക്ടര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് ദശരഥ് പ്രസാദ് മല്‍ഹോത്രയും ബന്ധുക്കളും ചേര്‍ന്ന് പൊലീസില്‍ സദാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ഈര്‍ജ്ജിതമായ തെരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന വ്യാജ ഡോക്ടറെ കണ്ടത്.












Click it and Unblock the Notifications