രാധേ മാ സ്‌റ്റെലില്‍ ഒരു പാര്‍ട്ടി
രാധേമായെ ചുവന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഇട്ട് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്താലോ? കാണാന്‍ എന്താവും സ്ഥിതി ഒന്നു ആലോചിച്ചു നോക്കിയെ.ബോളിവുഡ് പാട്ടുകളിലേതുപോലെ ആടിപ്പാടിയും അടിപൊളി വസ്ത്രങ്ങള്‍ ധരിച്ചും ദര്‍ശനം നല്‍കുന്ന വിവാദ സന്യാസിനിയാണ് രാധേമാ
രാധേ മാ ആശയത്തില്‍ ഒരു പാര്‍ട്ടി. വിവാദ ആള്‍ദൈവം രാധേ മാ ധരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും അണിഞ്ഞാണ് എല്ലാവരും പാര്‍ട്ടിക്ക് എത്തിയത്.

ട്വിറ്ററിലൂടെയാണ് ചിത്രം പ്രചരിച്ചത്. വിവാദ സന്യാസി രാധേമായുടെ രീതിയില്‍ വസ്ത്രം ധരിച്ച പത്ത് പേരാണ് ചിത്രത്തിലുണ്ടായിരുന്നത്. നെറ്റിയില്‍ ചുമന്ന സിന്ദൂരവും, കൈയ്യില്‍ ത്രിശൂലവുമുണ്ടായിരുന്നു.
Radhe maa themed kitty parties. Now I've seen it all. pic.twitter.com/k9iebiWvqh
— Branded Bawi (@ZeniaIrani) August 25, 2015 ആള്‍ദൈവമായ രാധേ മാ ആളുകളുടെ മതവിശ്വാസം ചൂഷണം ചെയ്യുകയും ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും നേരത്തെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീധന തട്ടിപ്പ് അടക്കം












Click it and Unblock the Notifications