രാധികയുടെ നഗ്ന വീഡിയോ; രണ്ടുപേര്‍ അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടി രാധികാ ആപ്തെയുടെ നഗ്നവീഡിയോ പുറത്തായ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ പുറത്തുവന്ന രാധികയുടെ നഗ്ന വീഡിയോയ്ക്കെതിരെ സംവിധായകന് അനുരാഗ് കശ്യപ് ആണ് പരാതി നല്‍കിയത്.
അനുരാഗ് കശ്യപിന്റെ ഒരു ഷോട്ട് ഫിലിമിനുവേണ്ടി ചിത്രീകരിച്ച ഭാഗം സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് ചോര്ത്തപ്പെടുകയായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കായി ന്യൂയോര്‍ക്കിലേക്ക് അയച്ചപ്പോഴാണ് വീഡിയോ ചോര്‍ന്നതെന്നായിരുന്നു അനുരാഗ് സംശയം പ്രകടിപ്പിച്ചിരുന്നത്. വീഡിയോ ചിത്രീകരണസമയത്ത് മറ്റൊരു തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും സംവിധായകന് പറയുന്നു.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. എന്നാല്‍ ഇതിനകം തന്നെ കോടിക്കണക്കിന് ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.
രാധികാ ആപ്തെ തന്റെ രഹസ്യഭാഗം ഉടുപ്പുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക് കാട്ടിക്കൊടുക്കുന്ന ദൃശ്യമാണ് ചോര്‍ന്നത്. വീഡിയോയില്‍ തനിക്കൊട്ടും കുറ്റബോധമില്ലെന്നും അതേക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്നുമായിരുന്നു രാധികയുടെ പ്രതികരണം. തനിക്കും കുടുംബത്തിനും ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്ക് വേണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹരം എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി മലയാളത്തില്‍ അഭിനയിച്ച രാധിക ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് സിനിമകളിലും സജീവമാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications