റഫേല്‍ കരാര്‍: രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലംമാറ്റി, ആരാണ് മാധുലികയും പ്രശാന്ത് സുകുളും
ദില്ലി: റാഫേല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി. പ്രതിരോധ മന്ത്രാലയത്തിലെ ധനകാര്യ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥാനം മാറ്റിയിട്ടുള്ളത്. നിയമിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളിലാണ് സ്ഥാനമാറ്റം. പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മധുലിക സുകുളിനെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അവരുടെ ഭര്‍ത്താവ് പ്രശാന്ത് ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്കുമാണ് സ്ഥലംമാറ്റിയത്. ഇരുവരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് ഇതോടെ സ്ഥാനം മാറ്റിയിട്ടുള്ളത്. നിലവില്‍ ഗാര്‍ഗി കൗളിനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയുള്ളത്. 1984 ബാച്ചിലെ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിന്റെ ഭാഗമായിരുന്നു.
പുറത്തുനിന്നുള്ള ഒരാളെ പ്രതിരോധ മന്ത്രാലയത്തില്‍ നിയമിച്ചിട്ടുള്ളതാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. സംഭവത്തില്‍ സുകുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ മാധുലികയും ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ പ്രശാന്ത് ഫെബ്രുവരിയില്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കുക. എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുള്ള ഔദ്യോഗിക കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റിലയന്‍സ് ഡിഫന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് നിയമന വേളയില്‍ തന്നെ മാധുലിക സുകുള്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ പ്രശാന്ത് സുകുള്‍ പ്രസിഡന്റായ എലൈറ്റ് ജിംഖാനയുമായുള്ള പോരാട്ടത്തിലേക്ക് നയിച്ചിരുന്നു. 2015-17 കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക അതിക്രമങ്ങളുടെ പേരിലാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ സാമ്പത്തിക അട്ടിമറി നടന്ന കാലയളവില്‍ പ്രശാന്ത് ക്ലബ്ബിന്റെ ചുമതലകളില്‍ ഉണ്ടായിയിരുന്നില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications