രഹാനെയ്ക്ക് കരിയര്‍ ബെസ്റ്റ് റാങ്ക്, ടോപ് ടെന്നില്‍... അശ്വിൻറെ ഒന്നാം റാങ്ക് പോയി!
ദുബായ്: ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് അജിന്‍ക്യ രഹാനെയ്ക്ക് ഐ സി സി റാങ്കിംഗില്‍ എട്ടാം സ്ഥാനം. രഹാനെയുടെ കരിയര്‍ ബെസ്റ്റ് റാങ്കിംഗാണ് ഇത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് രഹാനെയെ ആദ്യ പത്തില്‍ എത്തിച്ചത്. രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ രഹാനെ മൂന്നാം ടെസ്റ്റില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതാദ്യമായിട്ടാണ് രഹാനെ ടോപ് ടെന്നില്‍ ഇടം പിടിക്കുന്നത്.
ബൗളിംഗില്‍ ഇന്ത്യയുടെ ആര് അശ്വിന് രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സനാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന് 7 വിക്കറ്റ് വീഴ്ത്തി ഒന്നാം റാങ്കില്‍ എത്തിയിരുന്നു. പക്ഷേ പാകിസ്താനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്ത ആന്ഡേഴ്സണ് ഈ സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയില്‍ നിന്നും ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ ഏഴാം റാങ്കിലുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ അശ്വിന് തല്ക്കാലം ആ സ്ഥാനത്ത് ഭീഷണി ഇല്ല. രണ്ട് ടെസ്റ്റുകളിലും മാന്‍ ഓഫ് ദ മാച്ചും അശ്വിനായിരുന്നു. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് രണ്ടാം റാങ്കില്‍. ഇംഗ്ലണ്ടിന്റെ മൊയിന്‍ അലി ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറെ പിന്തള്ളി മൂന്നാം റാങ്കിലെത്തി. മിച്ചല്‍ സ്റ്റാര്‍ക്കാണ് അഞ്ചാമന്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications