Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ 'മേം ഭീ ചൗക്കീദാര്‍' ക്യാംപെയിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

Recommended Video

cmsvideo
    ചൗക്കീദാര്‍ ക്യാംപെയിനിൽ മോദിയെ കളിയാക്കി രാഹുല്‍ | Oneindia Malayalam

    ഇറ്റാനഗര്‍: ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിച്ച 'ചൗക്കീദാര്‍' ക്യാംപെയിനിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ജെറ്റ് ഇടപാടിനെ ബന്ധപ്പെടുത്തി രാഹുല്‍ ഇങ്ങനെ ചോദിച്ചു, ''നിങ്ങളാണ് (പ്രധാനമന്ത്രി നരേന്ദ്ര മോദി )എല്ലാം മോഷ്ടിക്കുന്നത്, അതിന് ബിജെപി നേതാക്കളെല്ലാം അവരുടെ പേരിന്റെ കൂടെ എന്തിനാണ് ചൗക്കീദാര്‍ എന്ന് ചേര്‍ക്കുന്നത്? ''. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാന നഗരമായ ഇറ്റാനഗറില്‍ നടന്ന പൊതുറാലിയിലായിരുന്നു മോദിക്കെതിരെ രാഹുലിന്റെ പരിഹാസം.

    rahul-gandhi-1
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+