രാഹുല്‍ ഗുജറാത്തില്‍; ലക്ഷ്യം സോമനാഥ് ക്ഷേത്രം ദര്‍ശനവും തിരഞ്ഞെടുപ്പ് വിലയിരുത്തലും
അഹമ്മദാബാദ്: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം ശേഷം രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. സോമനാഥ് ക്ഷേത്രം ദര്‍ശനവും തിരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി നേതാക്കളുമായി വിലയിരുത്തല്‍ നടത്താനും വേണ്ടിയാണ് രാഹുല്‍ ഗുജറാത്തില്‍ എത്തിയത്. എഐസിസി പ്രസിഡന്റായതിനുശേഷം ആദ്യമായാണ് രാഹുല്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ഗുജറാത്ത് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതാക്കളുമായുള്ള വിലയിരുത്തും ചര്‍ച്ചനടത്തും.
രാവിലെ സോമനാഥ് ക്ഷേത്ര ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയ രാഹുല്‍ മൂന്ന് ദിവസം സംസ്ഥാനത്തുണ്ടാകും. പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സോമനാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തിയ വേളില്‍ ക്ഷേത്രം റജിസ്ട്രറില്‍ ഹിന്ദുവല്ല എന്ന് രാഹുല്‍ ഗാന്ധി എഴുതി വച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി രാഹുലിനെ പരിഹസിച്ചും രംഗത്ത് വന്നിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ധോഷി നേരത്തം രംഗത്ത് വന്നിരുന്നു. പ്രചരണത്ത സമയത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്തിയതുകൊണ്ട് 28 നിയസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചതെന്നാണ് മനീഷ് ധോഷി പറഞ്ഞത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications