കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗുജറാത്തില്‍; ലക്ഷ്യം സോമനാഥ് ക്ഷേത്രം ദര്‍ശനവും തിരഞ്ഞെടുപ്പ് വിലയിരുത്തലും

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മികച്ച പ്രകടനം ശേഷം രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. സോമനാഥ് ക്ഷേത്രം ദര്‍ശനവും തിരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി നേതാക്കളുമായി വിലയിരുത്തല്‍ നടത്താനും വേണ്ടിയാണ് രാഹുല്‍ ഗുജറാത്തില്‍ എത്തിയത്. എഐസിസി പ്രസിഡന്‍റായതിനുശേഷം ആദ്യമായാണ് രാഹുല്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ഗുജറാത്ത് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതാക്കളുമായുള്ള വിലയിരുത്തും ചര്‍ച്ചനടത്തും.

രാവിലെ സോമനാഥ് ക്ഷേത്ര ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയ രാഹുല്‍ മൂന്ന് ദിവസം സംസ്ഥാനത്തുണ്ടാകും. പ്രചരണത്തിന്‍റെ ഭാഗമായി രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സോമനാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തിയ വേളില്‍ ക്ഷേത്രം റജിസ്ട്രറില്‍ ഹിന്ദുവല്ല എന്ന് രാഹുല്‍ ഗാന്ധി എഴുതി വച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി രാഹുലിനെ പരിഹസിച്ചും രംഗത്ത് വന്നിരുന്നു.

 Rahul Gandhi

എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ധോഷി നേരത്തം രംഗത്ത് വന്നിരുന്നു. പ്രചരണത്ത സമയത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്തിയതുകൊണ്ട് 28 നിയസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചതെന്നാണ് മനീഷ് ധോഷി പറഞ്ഞത്.

English summary
Aicc President Rahul Gandhi visit Gujarat after assembly election result. He reached Gujarat for praying in Somanth temple and for making discussion with party leaders about opposition leader selection and briefing election. After becoming Aicc President first time He is visting Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X