Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ സിങിന് വിരുന്നൊരുക്കി, രാഹുലെത്തിയില്ല

ദില്ലി: പത്ത്‌വര്‍ഷക്കാലം രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഒരുക്കിയ അത്താഴ വരുന്നില്‍ നിന്ന് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിട്ടു നിന്നു.

സോണിയ ഗാന്ധിയുടെ ദില്ലിയിലെ ഒദ്യോഗിക വസതിയില്‍ വച്ചായിരുന്നു അത്താഴ വിരുന്ന്. സല്‍മാന്‍ ഖുര്‍ഷിദ്, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്റെ തുടങ്ങിയ കേന്ദ്ര മന്ത്രിമാരുള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിരുന്നില്‍ പങ്കെടുത്തു.

Rahul Gandhi, Manmohan Singh

അതേ സമയം, അത്താഴവിരുന്നില്‍ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അത്താഴ വിരുന്ന് നല്‍കിയ ബുധനാഴ്ച രാഹുല്‍ ദില്ലയില്‍ ഉണ്ടായിരുന്നില്ലത്രെ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ന് (15-05-2014, വ്യാഴം) പ്രധാനമന്ത്രി ഔദ്യോഗിക വസതിയോട് വിടപറയും. ഫലം വന്നതിന്റെ തൊട്ടടതുത്ത ദിവസം, മെയ് 17ന് രാജിക്കത്ത് രാഷ്ട്രപതിയ്ക്ക് കൈമാറും. തുടര്‍ന്നുള്ള കാലം വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് 81 കാരനായ മന്‍മോഹന്‍ സിംഗ് നേരത്തെ വ്യക്തമാക്കിയതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+