Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഷ്ടപ്പാട്, ചര്‍ച്ചയില്‍ തീരുമാനമില്ല, രാഹുലിന് വിട്ടു

Recommended Video

cmsvideo
    മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന | Oneindia Malayalam

    റായ്പൂര്‍: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ വീണ്ടും സസ്‌പെന്‍സ്. കോണ്‍ഗ്രസ് യോഗത്തില്‍ ഇക്കാര്യം തീരുമാനമായില്ല. തീരുമാനം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ വിട്ടിരിക്കുകയാണ്. ഇതോടെ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കേണ്ട ചുമതല രാഹുലിന് വന്നിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, ടിഎസ് സിംഗ് ദേവ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഏറ്റവും എളുപ്പത്തില്‍ ആയിരിക്കുമെന്നാണ്.

    1

    അതേസമയം എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന ചര്‍ച്ച ചെയ്ത ശേഷം അവരുടെ നിര്‍ദേശം രാഹുലിനെ അറിയിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതിനനുസരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. നേരത്തെ അഞ്ച് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഭൂപേഷ് ഭാഗലിന്റെയും ടിഎസ് സിംഗ് ദേവിന്റെ പ്രശസ്തി വളരെ ഉയര്‍ച്ചയിലാണ്. അതുകൊണ്ടാണ് ഇവരെ തിരഞ്ഞെടുത്തത്. ഇതില്‍ ഭൂപേഷ് ഭാഗലിനാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സിംഗ് രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനാണെങ്കിലും സംസ്ഥാനത്ത് പിന്തുണയുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ് ഭാഗല്‍.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+