Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂഇയർ വിദേശത്ത് ആഘോഷിക്കാം, ഒരു നല്ല കുർത്ത വാങ്ങാൻ കാശില്ലെ...!!!?; രാഹുൽ ഗാന്ധിക്ക് ട്രോൾ ''മഴ''

തന്റെ കീറിയ കുർത്ത കാണിച്ച് പ്രധാനമന്ത്രിയെ പരിഹസിക്കാനായിരുന്നു രാഹുൽ ശ്രമിച്ചത്. പക്ഷേ അത് രാഹുലിന് തന്നെ പാരയായി.

ദില്ലി: മുന്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് അധ്യക്ഷയുടെയും മകന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍. ഇതൊക്കെ ആണെങ്കിലും രാഹുല്‍ ഗാന്ധിക്ക് നല്ലൊരു കുര്‍ത്ത ഇല്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. രാഹുലിന്‌റെ കുര്‍ത്തയ്ക്ക് എന്ത് പറ്റിയെന്നാവും അല്ലെ, എങ്കില്‍ ഇത് കേട്ടോളൂ...

Rahul Modi

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിനിടെ പോക്കറ്റില്‍ കയ്യിട്ടു. അപ്പോഴാണ് രാഹുല്‍ ഒരു കാര്യം ശ്രദ്ധിച്ചത്, കുര്‍ത്ത കീറി ഇരിക്കുന്നു. ഉടന്‍ തന്നെ അദ്ദേഹം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ പ്രയോഗിച്ചു. ''എന്‌റെ കുര്‍ത്ത കീറി ഇരിക്കുന്നു, അത് എനിക്ക് പ്രശ്‌നമല്ല, പക്ഷേ സാധാരണക്കാരന്‌റെ പ്രധാനമന്ത്രി എന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദിയെ നിങ്ങള്‍ക്ക് ഇങ്ങനെ കാണാന്‍ കഴിയുമോ...? സാധാരണക്കാരന്‌റെ പ്രശ്‌നങ്ങള്‍ ഒന്നും മനസ്സിലാക്കാതെയാണ് അദ്ദേഹം രാജ്യം ഭരിക്കുന്നത്.''.

rahul Tweet

രാഹുലിന്‌റെ പ്രസ്താവനയ്ക്ക് എതിരെ ട്വിറ്ററില്‍ കമന്‌റുകളുട പ്രവാഹമാണ്. 'പാവപ്പെട്ട' രാഹുലിന് കുര്‍ത്ത വാങ്ങി കൊടുക്കാന്‍ പലരും മുന്നോട്ട് വന്നിട്ടുണ്ട്. ന്യൂയര്‍ ആഘോഷത്തിന് വിദേശത്ത് പോകാന്‍ പണമുണ്ട്, എന്നിട്ടും എന്തിനാണ് ഇങ്ങനെ ദാരിദ്രം പറയുന്നതെന്നാണ് മറ്റ് ചിലരുടെ ചോദ്യം. സ്വന്തമായി നൂല്‍ നൂറ്റ് വസ്ത്രം നെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇളമുറക്കാരന് അറിയില്ലെ എന്നാണ് മറ്റ് ചിലരുടെ സംശയം.

rahul gandi twitter

മോദിയ്ക്ക് വെച്ച പാര രാഹുലിന് തന്നെ തിരികെ കിട്ടുന്നതായാണ് തോന്നുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+