Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിൽ ആരാകും മുഖ്യമന്ത്രി? ആകാംക്ഷയ്ക്കിടെ രാഹുലിന്റെ ട്വീറ്റ്, ടോൾസ്റ്റോയിയുടെ ഉദ്ധരണിയും!!

ദില്ലി: മധ്യപ്രദേശിൽ ആര് മുഖ്യമന്ത്രിയാകും എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിനിടയിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ച വിഷയം. ക്ഷമയും സമയവുമാണ് ഏറ്റവും കരുത്തരായ പോരാളികൾ എന്ന ടോൾസ്റ്റോയിയുടെ ഉദ്ധരണി ട്വീറ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹംയ അഅതേസമയം രാഹുൽ ഗാന്ധിയുടെ ഇരുപുറവുമായി സിന്ദ്യയും കമൽനാഥും നിൽക്കുന്നുമുണ്ട്.

മധ്യപ്രദേശിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ രാഹുലിന് കഴിയില്ലെന്ന വിമർശങ്ങൾക്ക് ഇടെയാണ് ഈ മാസ്റ്റർ സ്ട്രോക് ട്വീറ്റ്. മധ്യപ്രദേശില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും. എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ജ്യോതിരാദിത്യ സിന്ധ്യ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകളുണ്ട്.

Rahul Gandhi

സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിലും എംഎല്‍എമാര്‍ക്കിടയിലും പിന്തുണ കൂടുതല്‍ കമല്‍നാഥിനാണ്. യുവ എംഎല്‍എമാരും അണികളും ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നിലും. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷകനായ എകെ ആന്റണി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. ദില്ലിയിലുള്ള കമല്‍നാഥുമായും സിന്ധ്യയുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+