വില്ലേജ് കുക്കിങ് പ്രവര്‍ത്തകര്‍ക്കൊപ്പം പാചകം; തമിഴ്നാട്ടില്‍ തംരംഗമായി രാഹുല്‍ ഗാന്ധിയുടെ വീഡിയോ
ചെന്നൈ: നിമയസഭ തിരഞ്ഞെടുപ്പ് ചൂടില്‍ നില്ക്കുന്ന തമിഴ്നാട്ടില്‍ ഇപ്പോള്‍ തംരംഗമാകുന്നത് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വീഡിയോ ആണ്. എന്നാല്‍ സംഭവം രാഷ്ട്രീയവുമായി ബന്ധമുള്ള വീഡിയോയൊന്നും അല്ല. തമിഴ്നാട്ടിലെ യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി ഭക്ഷണം പാചകം ചെയ്യുന്ന വീഡിയോ ആണ്. സംഘത്തിനൊപ്പം കൂണ് ബിരിയാണി ആസ്വദിക്കുകയും ചില ചേരുവകള്‍ ഉണ്ടാക്കുകയും ചെയ്തു രാഹുല്‍. ഇതിന്റെ വീഡിയോ യൂട്യൂബില്‍ ഒരു ദിവസത്തനുള്ളില്‍ കണ്ടത് 22 ലക്ഷത്തിലേറെ പേരാണ്.
നീല ടീ ഷര്‍ട്ടും പാന്റും ധരിച്ചാണ് രാഹുല്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. രാഹുല്‍ എത്തിയപ്പോഴേക്കും സംഘം കൂണ് ബിരിയാണി തയാറാക്കി കഴിഞ്ഞിരുന്നു. സംഘത്തിനൊപ്പം ചേര്‍ന്ന രാഹുല്‍ ഉള്ളിയും തൈരും ഉപ്പും കൂട്ടി ബിരായാണിക്ക് ഒപ്പം കഴിക്കാനുള്ള സൈഡ് ഡിഷ് തയാറാക്കി.
ഭക്ഷണം
ല്ലൊം
തയാറായതിന്
ശേഷം
നിലത്തു
വിരിച്ച
പായയില്‍
ഇരുന്ന്
ഗ്രാമീണര്‍ക്കൊപ്പം
രാഹുല്‍
ഭക്ഷണം
കഴിച്ചു.
കൂടെ
കുശലം
പറച്ചിലും.
ലോകത്തെല്ലായിടത്തും
പോയി
ഭക്ഷണം
വയ്ക്കുകയാണ്
ലക്ഷ്യമെന്ന്
സംഘം
രാഹുലിനോട്
പറഞ്ഞു.
യുഎസില്‍
സാം
പിട്രോഡയോട്
പറഞ്ഞ്
അതിനൊരു
വഴിയുണ്ടാക്കാമെന്ന്
രാഹുല്‍
സംഘത്തിന്
ഉറപ്പ്
നല്‍കുകയും
ചെയ്തു.
7.15
സബ്സ്ക്രൈബേഴ്സ്
ഉള്ള
ഫുഡ്
യൂട്യൂബ്
ചാനലാണ്
വില്ലേജ്
കുക്കിങ്
ചാനല്‍.
രാഹുലിന്റെ
വീഡിയോ
ഒരു
മണിക്കൂറിന്
അകം
നാലര
ലക്ഷത്തിലേറെ
പേരാണ്
കണ്ടത്.
ശനിയാഴ്ച്ച
രാവിലെ
ഒമ്പത്
മണി
വരെ
22
ലക്ഷത്തിലധികം
പേര്
വീഡിയോ
കണ്ടിട്ടുണ്ട്.
Recommended Video