കോവിഡിനെയല്ല, തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് രാഹുല്‍ ബംഗാളിലെ റാലി നിര്‍ത്തിയത്; കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍ത്തിവെച്ചിരുന്നു. കോവിഡിന്റെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടേയുള്ള ബിജെപി നേതാക്കളും വന്‍തോതില്‍ ആളുകള്‍ തടിച്ച് കൂടുന്ന തിരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇന്നാല് ഈ വിഷയത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
കോവിഡ് നിയന്ത്രിക്കുന്നതിന് വേണ്ടിയല്ല, ബംഗാളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലികള്‍ ഉപേക്ഷിച്ചതെന്നാണ് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയും രവിശങ്കര്‍ പ്രസാദ് വിമര്‍ശനം ഉന്നയിച്ചു. തെറ്റിദ്ധാരണ, അഴിമതി, (മുസ്ലിം) പ്രീതിപ്പെടുത്തൽ" എന്നിവയുടെ ആള്‍രൂപമാണ് മമത ബാനര്‍ജിയെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് രാഹുല്‍ ഗാന്ധി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കോവിഡ് വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതിനെ കുറിച്ച് ടിഎംസി ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
Recommended Video

തെരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റെടുക്കുന്ന ഭരണഘടനാപരമായ ബാധ്യതയാണ് തിരഞ്ഞെടുപ്പ്. കമ്മീഷന് നൽകിയ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങൾ പാലിക്കും. ബീഹാറിലും കോവിഡിന് ഇടയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തീരുമാനിക്കാനുള്ള ഏക അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications