മോദി സര്‍ക്കാറിന്റെ ആദ്യ റെയില്‍വേ ബജറ്റ്
1.15: സദാനന്ദഗൗഡ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഇതുവരെ ലഭിച്ച വിവരങ്ങളനുസരിച്ച് കേരളത്തിന് വലിയ പ്രധാന്യം ലഭിച്ചിട്ടില്ല. പക്ഷേ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
1.10:പുതിയ പാതകള്‍ക്കായുള്ള സര്‍വേകള്‍ തുടരും
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ട് സര്‍വേ
ആറു പുതിയ പ്രീമിയം ടെര്യിനുകള്
ആറു എസി എക്സ്പ്രസുകള്‍
9 അതിവേഗ ട്രെയിനുകള്‍
1.01: ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 200കിമി
റെയില്‍വേ ഭൂമി കമേഴ്സ്യല്‍ ആവശ്യത്തിന്
മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴികള്‍
ഓണ്‍ലൈന്‍ ബുക്കിങ് ശേഷി വര്‍ധിപ്പിക്കും
റെയില്‍വേ പാഴ്സല്‍ സംവിധാനം ഓണ്‍ലൈനാക്കും
ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും
റെയില്‍വേ ലൈന്‍ പരിശോധിക്കാന്‍ അള്‍ട്രാ ലൈറ്റ്
ട്രെയിനുകളില്‍ ബയോ ടോയ്ലറ്റ്
പഴങ്ങളും പാലും പച്ചക്കറികളും കൊണ്ടുപോകാന്‍ ട്രെയിന്‍
9 അതിവേഗ ട്രെയിനുകള്‍
1.00: പോസ്റ്റ് ഓഫിസുകള്‍ വഴി റെയില്‍വേ ടിക്കറ്റ്
സാധാരണ ടിക്കറ്റും ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം
12.50: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വരും.
മുതിര്‍ന്ന പൗരന്മാര്ക്ക് പ്ലാറ്റ് ഫോമിലൂടെ സഞ്ചരിക്കാന്‍ ബാറ്ററി കാര്‍. 4000 വനിതാ ആര്‍പിഎഫുകാരെ നിയമിക്കുന്നു.
12.40:ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു
ചരക്കു നീക്കത്തില്‍ 4.9 ശതമാനം വളര്‍ച്ച ലക്ഷ്യം
പ്രധാന സ്റ്റേഷനുകളില്‍ ഫുഡ് കോര്‍ട്ടുകള്‍ വരുന്നു
ശുചിത്വത്തിന് 40 ശതമാനം അധികം ഫണ്ട്
ക്ലീനിങ് ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നു
12.30: വിദേശനിക്ഷേപത്തിന് ശ്രമിക്കും
ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി
സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം
12.25: റെയില്‍വേ വിദേശനിക്ഷേപത്തിന് ശ്രമിക്കും.
വരുമാനമായി ലഭിക്കുന്ന ഒരോ രൂപയില്‍ നിന്നും 94 പൈസ ചെലവായി പോകുന്നു.
12.20:നമ്പര്‍ വണ്‍ റെയില്‍വേ നെറ്റ് വര്‍ക്കായി ഉയര്‍ത്തും
ലോകത്തെ ഒന്നാമത്തെ റെയില്‍വേ സര്‍വീസായി ഇന്ത്യന്‍ റെയില്‍വേയെ ഉയര്‍ത്തും. മറ്റു പ്രധാന പോയിന്റുകള്‍
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല
ചരക്കുനീക്കത്തിന് മുന്തിയ പരിഗണന
12.10:സദാനന്ദ ഗൗഡ ബജറ്റ് അവതരിപ്പിക്കുന്നു
റെയില്‍വേ മന്ത്രി സദാനന്ദ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി
ചോദ്യത്തരവേള നീളുന്നു
12 മണിയ്ക്ക് ബജറ്റ് അവതരിപ്പിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യോത്തര വേള നീണ്ടു പോകുന്നതിനാല്‍ ബജറ്റ് അവതരണം വൈകുമെന്നറിയുന്നു.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ റെയില്‍വേ ബജറ്റ് മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിക്കും. ജനപ്രിയ ബജറ്റായിരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ബിജെപി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ ഏറെ കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

-
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ












Click it and Unblock the Notifications