കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍ റോക്കോ പ്രതിഷേധം; കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്, ജാഗ്രതയില്‍ റെയില്‍വെ

Google Oneindia Malayalam News

ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യാന്തര ട്രെയിന്‍ തടയല്‍ സമരം ഇന്ന്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കര്‍ഷകര്‍ എത്തിയത്. നാല് മണിക്കൂര്‍ നേരത്തേക്ക് കര്‍ഷകര്‍ ട്രെയിന്‍ തടയും. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ നാല് മണി വരെയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയുക.

ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; ഇന്നും വര്‍ദ്ധിച്ചു, തുടര്‍ച്ചയായ പതിനൊന്നാം ദിവസത്തെ വര്‍ദ്ധനജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; ഇന്നും വര്‍ദ്ധിച്ചു, തുടര്‍ച്ചയായ പതിനൊന്നാം ദിവസത്തെ വര്‍ദ്ധന

train

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരത്തെ തുടര്‍ന്ന് ആര്‍പിഎഫും റെയില്‍വെ ഉദ്യോഗസ്ഥരും കടുത്ത ജാഗ്രതയിലാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. അതേസമയം, കേരളത്തെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയില്‍വെ സര്‍വീസ് വെട്ടിച്ചുരുക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാള്‍ വിലയുണ്ട്: മീടൂവിൽ എംജെ അക്ബറിന്റെ ഹർജി തള്ളിസ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാള്‍ വിലയുണ്ട്: മീടൂവിൽ എംജെ അക്ബറിന്റെ ഹർജി തള്ളി

11 ജില്ലകളിലായി 31 സ്ഥലങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരം നടക്കുമെന്ന് കെഎംഎസ്സി സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സാവീന്ദര്‍ സിംഗ് പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക, ഇന്ധനവില 50 ശതമാനം കുറയ്ക്കുക, എല്ലാ വിളകളുടെയും സംഭരണം ഉറപ്പ് നല്‍കുക, കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കല്‍ എന്നിവയാണ് ആവശ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ വിധി; മുംബൈ ഹൈക്കോടതി ജഡ്ജിക്ക് 150 കോണ്ടം അയച്ച് കൊടുത്ത് യുവതിയുടെ പ്രതിഷേധംവിവാദ വിധി; മുംബൈ ഹൈക്കോടതി ജഡ്ജിക്ക് 150 കോണ്ടം അയച്ച് കൊടുത്ത് യുവതിയുടെ പ്രതിഷേധം

അതേസമയം, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന് കര്‍ഷക സംഘടനകള്‍ രംഗത്തെത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ദില്ലി അതിര്‍ത്തി മേഖലകളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കരുന്നത്. മൂന്ന് മാസത്തോളമായി തുടരുന്ന സമരത്തില്‍ പങ്കെടുക്കാന്‍ അനവധി കര്‍ഷകരാണ് രംഗത്തെത്തുന്നത്.

പരിഭാഷയിൽ പാളി: പുതുച്ചേരി മുഖ്യമന്ത്രിയുടെ നടപടി വിവാദത്തിൽ, മത്സ്യതൊഴിലാളിയുടെ പരാതി അഭിനന്ദനമാക്കിപരിഭാഷയിൽ പാളി: പുതുച്ചേരി മുഖ്യമന്ത്രിയുടെ നടപടി വിവാദത്തിൽ, മത്സ്യതൊഴിലാളിയുടെ പരാതി അഭിനന്ദനമാക്കി

ഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളുംഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളും

സ്വരാജിനെതിരെ തൃപ്പൂണുത്തുറയിൽ പിഷാരടി? കുന്നത്തുനാട്ടിൽ ധർമ്മജൻ? ‌;അപ്രതീക്ഷിത നീക്കത്തിന് കോൺഗ്രസ്?സ്വരാജിനെതിരെ തൃപ്പൂണുത്തുറയിൽ പിഷാരടി? കുന്നത്തുനാട്ടിൽ ധർമ്മജൻ? ‌;അപ്രതീക്ഷിത നീക്കത്തിന് കോൺഗ്രസ്?

'പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് വ്യക്തമാക്കി കെ ആൻസലൻ എംഎൽഎ'പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് വ്യക്തമാക്കി കെ ആൻസലൻ എംഎൽഎ

Recommended Video

cmsvideo
ഒരു വാര്‍ഡിലും 50 വോട്ട് പോലും കിട്ടാതെ ബിജെപി | Oneindia Malayalam

English summary
Rail Roko protest; Railways on alert today over farmers nationwide train blockade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X